കേരളത്തെ സാമ്ബത്തികമായി ഞെരുക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ എല്‍ഡിഎഫ് സമരം പ്രഖ്യാപിച്ചു. ജനുവരി 12നാണ് തിരുവനന്തപുരത്ത് വെച്ച് സമരം നടക്കുക.പ്രതിഷേധ സമരത്തില്‍ മന്ത്രിമാരും എംഎല്‍എമാരും പങ്കെടുക്കും. ഞായറാഴ്ച...
news desk
എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥര്‍ക്ക്...
കുരുമുളക് 67500 വയനാടൻ 68500 കാപ്പിപ്പരിപ്പ് 35000 ഉണ്ടക്കാപ്പി 20000 ഉണ്ട ചാക്ക് (54 കിലോ ) 10800 ...
1st Prize-Rs :1,00,00,000/- MA 445887 Cons Prize-Rs :5,000/- MB 445887 MC 445887 MD 445887 ME 445887 MF 445887...
സഹകരണ ബാങ്കുകളിലേക്ക് പുതുതായി വന്നിട്ടുള്ള മുന്നൂറിനടുത്ത് ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ക്ലര്‍ക്ക്, കാഷ്യര്‍, ടൈപ്പിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്.താല്‍പര്യമുള്ളവര്‍ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ്...
തിരുനെല്ലി : കാട്ടിക്കുളത്ത് വൻ എം.ഡി.എം.എ വേട്ട, സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്ന് മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടിച്ചെടുത്തു. മലപ്പുറം, വേങ്ങര, കണ്ണമംഗലം, പള്ളിയാൽ വീട്ടിൽ,...
കേരള വാട്ടർ അതോറിറ്റി ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനായി ജനുവരി ഒന്ന് മുതല്‍ 31 വരെ അപേക്ഷകള്‍ സമർപ്പിക്കാം. പ്രതിമാസം 15...
കൽപ്പറ്റ : വയനാട് ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷയായി വൈത്തിരി ഡിവിഷനിൽ നിന്ന് വിജയിച്ച ചന്ദ്രിക കൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. മേപ്പാടി ഡിവിഷനിൽ നിന്നുള്ള ടി. ഹംസയാണ് വൈസ്...
സർവകാല റെക്കോർഡുകളും തകർന്ന് സ്വർണവില കത്തിക്കയറുകയാണ്. വിപണിയിലെ ഇന്നത്തെ കണക്കനുസരിച്ച് ഒരു പവൻ സ്വർണത്തിന് 1,03,560 രൂപയാണ് വില. ഗ്രാമിന് 12,945 രൂപയായി. കഴിഞ്ഞ ദിവസത്തേതിലും...
പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തീയതി 2025 ഡിസംബർ 31നാണ്. ഇത് നിർബന്ധമായും ലിങ്ക് ചെയ്യേണ്ടതാണ്. ഇല്ലെങ്കില്‍ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തനരഹിതമാവും....
