കൽപ്പറ്റ : രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫിസിലെ ഗാന്ധി ചിത്രം തകര്‍ത്തെന്ന കേസില്‍ അറസ്റ്റിലായ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. രാഹുലിന്റെ പി.എ കെ.ആര്‍...
admin
കല്‍പ്പറ്റ : രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് പേരും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. രാഹുല്‍ ഗാന്ധി...
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും സ്വർണവില കുറഞ്ഞിരുന്നു. ഇന്ന് ഒരു...
കല്‍പ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു രാജുവിന്റെ നേതൃത്വത്തില്‍ അമ്പിലേരി ഭാഗത്ത് നടത്തിയ പരിശോധനയില്‍...
മാനന്തവാടി : മതിയായ സൗകര്യങ്ങളില്ലാത്തതിനാല്‍കെല്ലൂരില്‍ പ്രവൃത്തിച്ചു വന്നിരുന്ന വൃദ്ധസദനത്തിലെ അന്തേവാസികളെ സാമൂഹ്യനീതി വകുപ്പ് മാറ്റിപ്പാര്‍പ്പിച്ചു. ഓര്‍ഫനേജ്കണ്‍ട്രോള്‍ ബോര്‍ഡ് അംഗീകാരം റദ്ദ് ചെയ്ത സാഹചര്യത്തിലാണ് സമൂഹ്യനീതി വകുപ്പ് സ്ഥാപനത്തിലെ...
മാനന്തവാടി : കാട്ടിക്കുളത്ത് മദ്യലഹരിയിൽ ബന്ധുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ മധ്യവയസ്കൻ മരിച്ചു. ചേലൂർ കൂപ്പ് കോളനിയിലെ മണിയാണ് മരിച്ചത്. സഹോദരി പുത്രനായ രാജ്മോഹനുമായുണ്ടായ വാക്ക്...
കേണിച്ചിറ : വാകേരിയിൽ ഭീതി പരത്തിയ കടുവയെ രാത്രിയോടെ വനത്തിലേക്ക് തുരത്തി. വാകേരി ടൗണിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ കടുവയെയും...
സിംബാബ്‌വെക്കെതിരായ ആദ്യ ഏകദിനത്തില്‍ ആതിഥേയരെ പത്തു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഹരാരെ: സിംബാബ്‌വെക്കെതിരായ ആദ്യ ഏകദിനത്തില്‍ ആതിഥേയരെ പത്തു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. 30.5...
വാളാട് : ഇരുചക്രവാഹനം അപകടത്തിൽപ്പെട്ട് യാത്രക്കാരൻ മരിച്ചു. വാളാട് വട്ടക്കണ്ടത്തിൽ മാത്യു (കുഞ്ഞേട്ടൻ - 74) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. റോഡ് നവീകരണത്തിൻ്റെ ഭാഗമായി...
കൽപ്പറ്റ : വയനാട് ജില്ലാ കളക്ടറുടെ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമം. വയനാട് ജില്ലാ കളക്ടര്‍ എ.ഗീത ഐ.എ.എസിന്റെ ചിത്രം ഉപയോഗിച്ച് നിര്‍മിച്ച വ്യാജ...