ബത്തേരി : ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്ത എല്ലാ റേഷന്‍ കാര്‍ഡ് ഉപഭോക്താക്കളും സെപ്റ്റംബര്‍ 13 ന് മുന്‍പായി ലിങ്ക് ചെയ്യണമെന്ന സുല്‍ത്താന്‍ ബത്തേരി...
admin
പുൽപ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ്പാ തട്ടിപ്പില്‍ നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കുന്നതിന് സര്‍ചാര്‍ജ് ഉത്തരവ് പുറത്തിറക്കി. ബാങ്കിന് നഷ്ടപ്പെട്ട 8.34 കോടി രൂപ അഴിമതി നടത്തിയ...
മാനന്തവാടി : 500 ഗ്രാം കഞ്ചാവുമായി നാലുചക്ര ഓട്ടോ ഡ്രൈവര്‍ പിടിയിൽ. ബാവലി ഷാണമംഗലം തണിയാംപടം റിയാസ് (31) ആണ് അറസ്റ്റിലായത്. ഇയാള്‍ ഓടിച്ചിരുന്ന കെ.എല്‍ 73...
കൽപ്പറ്റ കുരുമുളക് 49,000 വയനാടൻ 50,000 കാപ്പിപ്പരിപ്പ് 17,800 ഉണ്ടക്കാപ്പി 10,400 റബ്ബർ 14,500 ഇഞ്ചി 1400...
സാമ്പത്തിക വിദഗ്ധനും മുന്‍ പ്ലാനിങ് കമ്മീഷന്‍ അംഗവുമായ അഭിജിത് സെന്‍ അന്തരിച്ചു ന്യൂഡല്‍ഹി: സാമ്പത്തിക വിദഗ്ധനും മുന്‍ പ്ലാനിങ് കമ്മീഷന്‍ അംഗവുമായ അഭിജിത് സെന്‍...
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് ഉയർന്നത്. ഇന്നലെ 120 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വിപണി...
മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ലക്ചറര്‍ ഇന്‍ ഹിന്ദി തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത പി.ജി,...
ശതകോടീശ്വരന്‍മാരുടെ ബ്ലൂംബെര്‍ഗിന്റെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി. 137.4 ബില്യണ്‍ ഡോളര്‍ ആണ് അദാനിയുടെ ആസ്തി. ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ...
ശതകോടീശ്വരന്‍മാരുടെ ബ്ലൂംബെര്‍ഗിന്റെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി. 137.4 ബില്യണ്‍ ഡോളര്‍ ആണ് അദാനിയുടെ ആസ്തി. ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ...
പുല്‍പ്പള്ളി : പുൽപ്പള്ളി പോലീസ് ക്വാര്‍ട്ടേഴ്‌സിന് സമീപം കഞ്ചാവ് വില്‍പ്പനക്കാരന്‍ പിടിയില്‍. മീനംകൊല്ലി സ്വദേശി എം.ജി സോമന്‍ (60) ആണ് പിടിയിലായത്. വില്പനയ്ക്കായി സൂക്ഷിച്ച 235 ഗ്രാം...