സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് വർദ്ധിച്ചത്. ദീപാവലിക്ക് ശേഷം ആദ്യമായാണ് സ്വർണവില ഉയരുന്നത്. ഇന്നലെ സ്വർണവില ഇടിഞ്ഞിരുന്നു. 120...
admin
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 830 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകൾ 4,46,45,768 ആയി ഉയർന്നു. 197 ദിവസത്തിനിടയിലെ ഏറ്റവും...
തലപ്പുഴ : കാറിന് നേരെ പട്ടാപ്പകൽ കാട്ടാനയുടെ ആക്രമണം. ദമ്പതികളും കുട്ടിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ പൊയിലിൽ വയനാംപാലത്തിനു സമീപം ഇന്നലെ ഉച്ചക്കാണ്...
കൽപ്പറ്റ : എൽ.ഡി.എഫിന് തോന്നുന്നിടത്ത് സ്ഥാപിക്കാനുള്ള ടൂറിസ്റ്റ് കേന്ദ്രമല്ല വയനാട് മെഡിക്കൽ കോളേജെന്ന് മടക്കിമല ഗവ. മെഡിക്കൽ കോളേജ് കർമ്മ സമിതി കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ...
ലണ്ടന്‍ : ഇന്ത്യന്‍വംശജന്‍ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റു. ചാള്‍സ് മൂന്നാമന്‍ രാജാവാണ് ഋഷിയെ പ്രധാനമന്ത്രിയായി നിയമിച്ചത്. ബ്രിട്ടന്റെ 200 കൊല്ലത്തെ ചരിത്രത്തിലെ ഏറ്റവും...
ലോകം മുഴുവന്‍ വാട്‌സാപ്പ് അക്കൗണ്ടുകള്‍ പണിമുടക്കി. വാട്സാപ്പ് സെര്‍വറുകള്‍ തകരാറില്‍. പലഭാഗങ്ങളിലും വാട്സാപ്പ് പ്രവര്‍ത്തനം നിലച്ചു. ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ കൈമാറാനാവുന്നില്ല. ഉച്ചയക്ക് 12.30 ഓടെയാണ് വാട്സാപ്പ്...
സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. മൂന്ന് ദിവസം ഒരേ വില തുടർന്ന ശേഷമാണ് ഇന്ന് വിലയിടിഞ്ഞത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,685 രൂപ...
മാനന്തവാടി : മാനന്തവാടിയിൽ വടിവാൾ കണ്ടെടുത്ത സംഭവത്തിൽ പോലീസിൽ കീഴടങ്ങിയ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കല്ലുമൊട്ടന്‍കുന്ന് മിയ മന്‍സില്‍ സലീം (33) നെയാണ് മാനന്തവാടി പോലീസ്...
പുൽപ്പള്ളി : മരക്കടവിൽ തെരുവുനായ്ക്കൾ ആടിനെ ആക്രമിച്ചു കൊന്നു. മരക്കടവ് തോണക്കര ജിസ് സൈമണിൻ്റെ ആടിനെയാണ് കൊന്നത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. സൈമണിന്റെ എട്ടുമാസം പ്രായമായ...
മാനന്തവാടി : തിരുനെല്ലി തെറ്റ് റോഡിൽ സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തി യാത്രികനില്‍ നിന്നും ഒന്നരക്കോടിയോളം രൂപ കവര്‍ച്ച ചെയ്ത കേസിൽ മൂന്നുപേർ കൂടി പിടിയിൽ....