കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുതിച്ചുയര്‍ന്ന സ്വര്‍ണവില ഇന്ന് നേരിയ തോതില്‍ കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 44,880 രൂപയാണ്...
admin
മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം പാലുമായി എത്തിയ പിക്കപ്പ് ജീപ്പ് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരുക്ക്. കല്‍പ്പറ്റയില്‍ നിന്നും മേപ്പാടി ഭാഗത്തേക്ക് വരികയായിരുന്ന വാഹനമാണ് മറിഞ്ഞത്. റോഡിന്...
ജനറൽ ഒ.പി ദന്തരോഗ വിഭാഗം* ശിശുരോഗ വിഭാഗം* *സർജറി വിഭാഗം* *ത്വക്ക് രോഗ വിഭാഗം* *ശ്വാസകോശ രോഗ വിഭാഗം*...
ജനറൽ ഒ.പി- 11.12 സർജറി വിഭാഗം-22* *▶️ മെഡിസിൻ വിഭാഗം -19* *▶️ശ്വാസകോശ രോഗ വിഭാഗം -24* *▶️ കുട്ടികളുടെ...
കല്‍പ്പറ്റ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ കേസുകളില്‍ ഉള്‍പ്പെട്ട വിവിധ വാഹനങ്ങള്‍ ഏപ്രില്‍ 20 ന് രാവിലെ 10 ന് കോടതി പരിസരത്ത് ലേലം...
സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും ഉയർന്നു. ഇന്നലെ 240 രൂപ വർധിച്ചിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച സർവ്വകാല റെക്കോർഡിലായിരുന്ന...
1.ജനറൽ ഒ.പി 2.ദന്തരോഗ വിഭാഗം 3.ശിശുരോഗ വിഭാഗം 4. ഗൈനക്കോളജി വിഭാഗം 5.ജനറൽ മെഡിസിൻ വിഭാഗം 6. അസ്ഥിരോഗ...
വയനാട് കുരുമുളക് 48,500 വയനാടൻ 49,500 കാപ്പിപ്പരിപ്പ് 21,100 ഉണ്ടക്കാപ്പി 12,000 ഉണ്ട ചാക്ക് (54 കിലോ)6500 റബ്ബർ13,500...
തവിഞ്ഞാല്‍ : വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ കെട്ടിയിട്ട വളര്‍ത്തുനായയെ വന്യമൃഗം കൊന്നുതിന്നു. തവിഞ്ഞാല്‍ പഞ്ചായത്തിലെ കണ്ണോത്തുമല തലക്കോട്ടില്‍ ബിജുവിന്റെ പൊമേറിയന്‍ ഇനത്തില്‍പ്പെട്ട നായയെയാണ് വന്യമൃഗം കൊന്നു...
കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഒരു പവന് സ്വർണത്തിന്റെ വില 240 രൂപ വർധിച്ച് 44560 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വില...