employment വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക ഒഴിവുകൾ 24 minutes ago news desk Share വാളാട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എൽ.പി.എസ്.ടി. പാർട്ട് ടൈം അറബിക് ജൂനിയർ അധ്യാപക ഒഴിവ്. അഭിമുഖം നവംബർ 16 ന് തിങ്കളാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ. പേര്യ ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപക ഒഴിവ്. അഭിമുഖം തിങ്കളാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. Share Post navigation Previous ലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎംഎ ഉപയോഗവും, വിൽപ്പനയും : 5 പേർ അറസ്റ്റിൽ