വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപക ഒഴിവുകൾ
പനമരം ജിഎച്ച്എസ്എസിൽ എച്ച്എസ്ടി ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ഒക്ടോബർ 16 ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന്.
ഫോൺ : 9961324644.
പുൽപ്പള്ളി : പെരിക്കല്ലൂർ ഗവ.ഹൈസ്കൂളിലെ ഹൈസ്കൂൾ വിഭാഗം മലയാളം തസ്തികയിൽ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ഒക്ടോബർ 22 ന് വ്യാഴാഴ്ച രാവിലെ 11 ന് സ്കൂൾ ഓഫീസിൽ നടക്കും.
കാട്ടിക്കുളംഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം സുവോളജി (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം ഒക്ടോബർ 28-ന് രാവിലെ 11- ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9544495929.
