ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ (15.10.2026 – വ്യാഴം) പ്രധാന ഒ.പി വിവരങ്ങൾ
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി
*9,10-ശിശുരോഗ വിഭാഗം* ✅
*11-ജനറൽ ഒ പി* ✅
*12-പനി ഒ പി*✅
*13-ഫിസിക്കൽ മെഡിസിൻ❌*
*16- ഇ.എൻ.ടി വിഭാഗം*❌
*17-മാനസികരോഗ വിഭാഗo*❌
*18-ദന്തരോഗ വിഭാഗം*✅
*19-മെഡിസിൻ വിഭാഗം*✅
*21-ചർമ്മരോഗ വിഭാഗം*❌
*22-സർജറി വിഭാഗം*✅
*24-ശ്വാസകോശ വിഭാഗം*✅
*30-നേത്ര രോഗ വിഭാഗം*✅
*33-ഗൈനക്കോളജി വിഭാഗം*✅
*Vimukthi De-Addiction✅*
*NEW BLOCK*
*ജീവിതശൈലി രോഗങ്ങൾ*✅
*SICKLE CELL OP*✅
*NB 9-കാർഡിയോളജി✅*
*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബന്ധമാണ്*

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി
▶️ ജനറൽ മെഡിസിൻ – ഡോ. സൂപ്പി
▶️ ജനറൽ സർജറി – ഡോ. രാഗേഷ് കെ.വി.
▶️ ഓർത്തോപീഡിക്സ് – ഡോ. സിബിൻ സുരേന്ദ്രർ
▶️ ഇ.എൻ.ടി. – ഡോ. സുനിൽകുമാർ
▶️ സൈക്യാട്രി – ഡോ. അനിത
▶️ ഡെർമറ്റോളജി – ഡോ. റഹീമ
▶️ ഒഫ്താൽമോളജി – ഡോ. രജ്ഞിനി
▶️ ഓങ്കോളജി – ഡോ. അജയകുമാർ
▶️ ഹെമറ്റോളജി – ഡോ. ഹിദ
▶️ നെഫ്രോളജി – ഡോ. അനീബ് രാജ്
▶️ ഫിസിക്കൽ മെഡിസിൻ – ഡോ. മോഹൻരാജ്
▶️ യൂറോളജി – ഡോ. രാജീവൻ എ.ടി.
▶️ ന്യൂറോസർജറി – ഡോ. ഷാജു മാത്യു
▶️ പീഡിയാട്രിക് മെഡിസിൻ – ഡോ. സബീൽ മുഹമ്മദ്
▶️ പീഡിയാട്രിക് സർജറി – ഡോ. അരുൺ മോഹൻ
▶️ ഗൈനക്കോളജി – ഡോ. ബിന്ദു വിജയകുമാർ
▶️ പൾമണോളജി – ഡോ. സൂരജ്
▶️ വാസ്കുലാർ സർജറി – ഡോ. ചന്ദ്രശേഖരൻ
▶️ ഇൻ്റർവെൻഷണൽ ക്ലിനിക്ക് – ഡോ. രാഹുൽ
മറ്റ് വിഭാഗങ്ങളും ക്ലിനിക്കുകളും
▶️ ദന്തരോഗ വിഭാഗം
▶️ വാക്ശ്രവണ വിഭാഗം
▶️ ഇംഹാൻസ്
▶️ സ്റ്റോപ്പ് സ്മോക്കിംഗ് ക്ലിനിക്ക്
▶️ കുട്ടികളുടെ റുമറ്റോളജി
▶️ ആത്മഹത്യാ പ്രതിരോധ ക്ലിനിക്ക്
▶️ ടി.ബി. ക്ലിനിക്ക്
▶️ എൻഡോക്രൈനോളജി
▶️ പ്രിവൻ്റീവ് ക്ലിനിക്ക്
▶️ കമ്മ്യൂണിറ്റി മെഡിസിൻ
▶️ സ്പോർട്സ് മെഡിസിൻ
▶️ ലോക്കൽ ഒ.പി.
▶️ ART ക്ലിനിക്ക്
പ്രധാന അറിയിപ്പ്
ഒ.പി. ടിക്കറ്റ് ലഭിക്കുന്നതിന് റഫറൽ ലെറ്റർ നിർബന്ധമാണ്.
