August 7, 2026

വയനാട്ടിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സീറ്റൊഴിവുകൾ

Share

 

പുല്പള്ളി സി.കെ. രാഘവൻ മെമ്മോറിയൽ ബി.എഡ്. കോളേജിൽ ഇംഗ്ലീഷ്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർഥികൾ ഓഗസ്റ്റ് പത്തിന് മുമ്പ് പ്രവേശനത്തിനായി കോളേജ് ഓഫീസിൽ നേരിട്ടെത്തണം.

 

 

മീനങ്ങാടി, ഐ.എച്ച്.ആർ.ഡി. മോഡൽ കോളേജിൽ ബി.കോം. കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ബി.എസി. കംപ്യൂട്ടർ സയൻസ് കോഴ്സുകളിൽ സീറ്റൊഴിവ്. ഫോൺ: 04936 246446, 8547005077.


Share
Copyright © All rights reserved. | Newsphere by AF themes.