ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ (08.08.2026 – ശനി) പ്രധാന ഒ.പി വിവരങ്ങൾ
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി
*07-ഓർത്തോ✅*
*9,10-ശിശുരോഗ വിഭാഗം* ✅
*11-ജനറൽ ഒ പി* ✅
*12-പനി ഒ പി*✅
*13-ഫിസിക്കൽ മെഡിസിൻ✅*
*16- ഇ.എൻ.ടി വിഭാഗം*✅
*17-മാനസികരോഗ വിഭാഗo*✅
*18-ദന്തരോഗ വിഭാഗം*✅
*19-മെഡിസിൻ വിഭാഗം*✅
*21-ചർമ്മരോഗ വിഭാഗം*❌
*22-സർജറി വിഭാഗം*✅
*24-ശ്വാസകോശ വിഭാഗം*❌
*30-നേത്ര രോഗ വിഭാഗം*✅
*33-ഗൈനക്കോളജി വിഭാഗം*✅
*Vimukthi De-Addiction✅*
*NEW BLOCK*
*ജീവിതശൈലി രോഗങ്ങൾ*✅
*SICKLE CELL OP*✅
*NB 9-കാർഡിയോളജി❌*
*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബന്ധമാണ്*

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി
✅ മെഡിസിൻ വിഭാഗം
👨⚕️ ഡോ. ഷിജി പി.വി
✅ ജനറൽ സർജറി
👨⚕️ ഡോ. ഷെറിൻ ഇ.കെ
✅ ഓർത്തോപീഡിക്സ്
👨⚕️ ഡോ. രവികുമാർ
✅ ഇ.എൻ.ടി വിഭാഗം
👨⚕️ ഡോ. സുമ
✅ സൈക്യാട്രി വിഭാഗം
👨⚕️ ഡോ. അഷ്ഫാഖ്
✅ ഡെർമറ്റോളജി
👨⚕️ ഡോ. റഹീമ
✅ ഒഫ്താൽമോളജി (കണ്ണ്)
👨⚕️ ഡോ. ബിന്ദു
✅ ഓങ്കോളജി
👨⚕️ ഡോ. ബിനീഷ്
✅ നെഫ്രോളജി
👨⚕️ ഡോ. ബിജു ഗോപിനാഥ്
✅ ഫിസിക്കൽ മെഡിസിൻ
👨⚕️ ഡോ. മോഹൻരാജ്
✅ യൂറോളജി
👨⚕️ ഡോ. മണികണ്ഠൻ
✅ സർജിക്കൽ ഓങ്കോളജി
👨⚕️ ഡോ. ശ്രീകാന്ത്
✅ ന്യൂട്ട്രീഷൻ ക്ലിനിക്ക്
✅ പീഡിയാട്രിക് മെഡിസിൻ
👨⚕️ ഡോ. സബീൽ മുഹമ്മദ്
✅ പീഡിയാട്രിക് സർജറി
👨⚕️ ഡോ. ദിൽജിത്ത്
✅ ഗൈനക്കോളജി
👨⚕️ ഡോ. സ്മിത ശ്രീനിവാസൻ
✅ വന്ധ്യത ക്ലിനിക്ക്
✅ പൾമനോളജി
👨⚕️ ഡോ. ജ്യോതി
✅ ഇംഹാൻസ് (കുട്ടികൾക്ക് മാത്രം)
✅ ദന്തരോഗ വിഭാഗം
✅ വാക്-ശ്രവണ വിഭാഗം
✅ ഹെഡ് ഇൻജുറി ക്ലിനിക്ക്
✅ ജീരിയാട്രിക് ക്ലിനിക്ക്
✅ കുട്ടികളുടെ ന്യൂട്ട്രീഷൻ ക്ലിനിക്ക്
✅ ഹെമറ്റോളജി (കുട്ടികൾ)
✅ ടി.ബി ക്ലിനിക്ക്
✅ ഇ.എം.ജി ക്ലിനിക്ക്
✅ ചൈൽഡ് ഗൈഡൻസ് ക്ലിനിക്ക്
✅ കമ്മ്യൂണിറ്റി മെഡിസിൻ
✅ പ്രിവന്റീവ് ക്ലിനിക്ക്
✅ ഗൈനക് ഓങ്കോളജി
✅ ലോക്കൽ OP
✅ ART ക്ലിനിക്ക്
⚠️ ശ്രദ്ധിക്കുക:
OP ടിക്കറ്റിന് റഫറൻസ് ലെറ്റർ നിർബന്ധമാണ്.
