ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ (29.07.2026 – ബുധൻ ) പ്രധാന ഒ.പി വിവരങ്ങൾ
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി
*07-ഓർത്തോ✅*
*9,10-ശിശുരോഗ വിഭാഗം* ✅
*11-ജനറൽ ഒ പി* ✅
*12-പനി ഒ പി*✅
*13-ഫിസിക്കൽ മെഡിസിൻ✅*
*16- ഇ.എൻ.ടി വിഭാഗം*✅
*17-മാനസികരോഗ വിഭാഗo*❌
*18-ദന്തരോഗ വിഭാഗം*✅
*19-മെഡിസിൻ വിഭാഗം*✅
*21-ചർമ്മരോഗ വിഭാഗം*✅
*22-സർജറി വിഭാഗം*✅
*24-ശ്വാസകോശ വിഭാഗം*❌
*30-നേത്ര രോഗ വിഭാഗം*✅
*33-ഗൈനക്കോളജി വിഭാഗം*✅
*Vimukthi De-Addiction✅*
*NEW BLOCK*
*ജീവിതശൈലി രോഗങ്ങൾ*✅
*SICKLE CELL OP*❌
*NB 9-കാർഡിയോളജി❌*
*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബദ്ധമാണ്.

കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ
*1.ജനറൽമെഡിസിൻ*
*2.ജനൽസർജറി*
*3.കാർഡിയോളജി*
*4.തൊറാസിക്ക് സർജറി*
*5.ഓർത്തോവിഭാഗം*
*6.ഗ്യാസ്ട്രാസർജറി*
*7.ഗൈനക്കോളജി*
*8.ഇ എൻ ടി വിഭാഗം*
*9.സൈക്യാട്രി വിഭാഗം*
*10.ഒപ്താൽമോളജി*
*11.ഓങ്കോളജിവിഭാഗം*
*12.കിഡ്നിട്രാൻസ്പ്ലാന്റ് ഒ.പി*
*13.വാക്ശ്രവണ വിഭാഗം*
*14.ഫിസിക്കൽ മെഡിസിൻ*
*15.യൂറോളജിവിഭാഗം*
*16.ഡർമ്മറ്റോളജിവിഭാഗം*
*17പീഡിയാട്രിക് മെഡിസിൻ*
*18.പീഡിയാട്രിക്സർജറി*
*19.പീഡിയാട്രിക്ക് ന്യൂറോളജി*
*20.പൾമനോളജി*
*21.ഇംഹാൻസ്*
*22.ദന്തരോഗവിഭാഗം*
*23.ടി.ബി ക്ലിനിക്ക്,*
*24 ഹൈപ്പർ ടെൻഷൻ ക്ലിനിക്ക്*
*25.നടുവേദനക്ലിനിക്ക്*
*26.ഇൻ്റർവെൻഷണൽ റേഡിയോളജി ഒ.പി*
*27.അലർജിക്ലിനിക്ക്*
*28.പ്രിവൻ്റീവ്ക്ലിനിക്ക്*
*29.ലഹരിവിമുക്ത ക്ലിനിക്ക്*
*30.കീമോ ഒ.പി*
*31.ഗ്യാസ്ട്രാ ലിവർക്ലിനിക്ക്*
*32 .അപസ്മാരക്ലിനിക്ക്*
*33.സ്ട്രോക്ക് ക്ലിനിക്ക് .*
*34.ന്യുക്ലിയർമെഡിസിൻ*
*35.പെയിൻപാലിയേറ്റീവ്ക്ലിനിക്ക്,(iMCH)*
*36.വന്ധ്യതക്ലിനിക്ക്*
*37.ലോക്കൽ ഒ. പി*
*38.സ്പോട്സ് മെഡിസിൻ*(PMR)
*39.ഹീമോഫീലിയക്ലിനിക്ക്(PMR)*
*40.ART ക്ലിനിക്ക്*
*41.ഇമ്മ്യൂണൈശേഷൻ ക്ലിനിക്ക്*
*ഒപി ടിക്കറ്റിന് റഫറൻസ് ലററർ നിർബന്ധം*
