ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ (28.07.2026 – ചൊവ്വ ) പ്രധാന ഒ.പി വിവരങ്ങൾ
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി
*07-ഓർത്തോ✅*
*9,10-ശിശുരോഗ വിഭാഗം* ✅
*11-ജനറൽ ഒ പി* ✅
*12-പനി ഒ പി*✅
*13-ഫിസിക്കൽ മെഡിസിൻ❌*
*16- ഇ.എൻ.ടി വിഭാഗം*✅
*17-മാനസികരോഗ വിഭാഗo*❌
*18-ദന്തരോഗ വിഭാഗം*✅
*19-മെഡിസിൻ വിഭാഗം*✅
*21-ചർമ്മരോഗ വിഭാഗം*❌
*22-സർജറി വിഭാഗം*✅
*24-ശ്വാസകോശ വിഭാഗം*✅
*30-നേത്ര രോഗ വിഭാഗം*✅
*33-ഗൈനക്കോളജി വിഭാഗം*✅
*Vimukthi De-Addiction✅*
*NEW BLOCK*
*ജീവിതശൈലി രോഗങ്ങൾ*✅
*SICKLE CELL OP*✅
*NB 9-കാർഡിയോളജി✅*
*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബന്ധമാണ്*


കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ
*1.മെഡിസിൻവിഭാഗം*
*2 സർജറിവിഭാഗം*
*3 ഓർത്തോ വിഭാഗം*
*4.ന്യൂറോസർജറി*
*5 ന്യൂറോമെഡിസിൻ*
*6 ഇ എൻ ടി വിഭാഗം*
*7 സൈക്യാട്രിവിഭാഗം*
*8.ഡർമറ്റോളജിവിഭാഗം*
*9.നേത്രരോഗവിഭാഗം*
*10 ഓങ്കോളജിവിഭാഗം*
*11കിഡ്നി ട്രാൻസ്പ്ലാന്റ്ഒ.പി*
*12ഫിസിക്കൽ മെഡിസിൻ*
*13 യൂറോളജിവിഭാഗം*
*14.ഗ്വാസ്ട്രാ.ലിവർക്ലിനിക്ക്*
*15പീഡിയാട്രിക്ക് മെഡിസിൻ*
*16പീഡിയാട്രിക്ക്സർജറി*
*17ഗൈനക്കോളജി*
*18.പൾമനോളജി*
*19.ഇംഹാൻസ്*
*20.പ്ലാസ്റ്റിക്ക് സർജറി*
*21സർജിക്കൽ ഓങ്കോളജി*
*22ഇൻ്റർവെൻഷനൽ ക്ലിനിക്ക്*
*23വാക് ശ്രവണവിഭാഗം*
*24 ടി ബി ക്ലിനിക്ക്*
*25പ്രിവൻ്റിവ്. ഇമ്മ്യുണൈസേഷൻ ക്ലിനിക്ക്*
*26കമ്മ്യൂണിറ്റി മെഡിസിൻ* *27ഡയബറ്റിക്’ക്ലിനിക്ക്*
*28ചൈൽഡ്ഗൈഡൻസ് ക്ലിനിക്ക്*
*29ഫെറ്റൽ മെഡിസിൻ*
*30സ്പോട്സ് മെഡിസിൻ*
*31ആസ്തമ ക്ലിനിക്ക്(കുട്ടികൾ)*
*32ലോക്കൽ ഒ പി*
*33.ART ക്ലിനിക്ക്*
*ഒപിടിക്കറ്റിന് റഫറൻസ് ലറ്റർ നിർബന്ധമാണ്*
