ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ (11.07.2026 – ശനി) പ്രധാന ഒ.പി വിവരങ്ങൾ
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി
*07-ഓർത്തോ✅*
*9,10-ശിശുരോഗ വിഭാഗം* ✅
*11-ജനറൽ ഒ പി* ✅
*12-പനി ഒ പി*✅
*13-ഫിസിക്കൽ മെഡിസിൻ❌*
*16- ഇ.എൻ.ടി വിഭാഗം*✅
*17-മാനസികരോഗ വിഭാഗo*✅
*18-ദന്തരോഗ വിഭാഗം*✅
*19-മെഡിസിൻ വിഭാഗം*✅
*21-ചർമ്മരോഗ വിഭാഗം*❌
*22-സർജറി വിഭാഗം*✅
*24-ശ്വാസകോശ വിഭാഗം*❌
*30-നേത്ര രോഗ വിഭാഗം*✅
*33-ഗൈനക്കോളജി വിഭാഗം*✅
*Vimukthi De-Addiction✅*
*NEW BLOCK*
*ജീവിതശൈലി രോഗങ്ങൾ*✅
*SICKLE CELL OP*✅
*NB 9-കാർഡിയോളജി*❌*
*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബന്ധമാണ്*

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ
🔹 മെഡിസിൻ വിഭാഗം
ഡോ. നീരജ്
🔹 ജനറൽ സർജറി
ഡോ. ഷെറിൻ ഇ.കെ
🔹 ഓർത്തോ വിഭാഗം
ഡോ. തൻവീർ
🔹 ഇ.എൻ.ടി വിഭാഗം
ഡോ. സുമ
🔹 സൈക്യാട്രി വിഭാഗം
ഡോ. അഷ്ഫാഖ്
🔹 ഡർമ്മറ്റോളജി
ഡോ. റഹീമ
🔹 ഒപ്താൽമോളജി
ഡോ. ബിന്ദു
🔹 ഓങ്കോളജി വിഭാഗം
ഡോ. ബിനീഷ്
🔹 നെഫ്രോളജി വിഭാഗം
ഡോ. ബിജു ഗോപിനാഥ്
🔹 ഫിസിക്കൽ മെഡിസിൻ
ഡോ. മോഹൻരാജ്
🔹 യൂറോളജി വിഭാഗം
ഡോ. മണികണ്ഠൻ
🔹 സർജിക്കൽ ഓങ്കോളജി
ഡോ. ശ്രീകാന്ത്
🔹 ന്യൂട്രിഷൻ ക്ലിനിക്ക്
🔹 പീഡിയാട്രിക് മെഡിസിൻ
ഡോ. സബിൽ അബ്‌ദുള്ള
🔹 പീഡിയാട്രിക് സർജറി
ഡോ. ദിൽജിത്ത്
🔹 ഗൈനക്കോളജി
ഡോ. സ്മിത ശ്രീനിവാസൻ
🔹 വന്ധ്യത ക്ലിനിക്ക്
🔹 പൾമനോളജി
ഡോ. ജ്യോതി
🔹 ഇംഹാൻസ് (കുട്ടികൾക്ക് മാത്രം)
🔹 ദന്തരോഗ വിഭാഗം
🔹 വാക് ശ്രവണ വിഭാഗം
🔹 ഹെഡ് ഇഞ്ച്വറി ക്ലിനിക്ക്
🔹 ജീറിയാട്രിക്ക് ക്ലിനിക്ക്
🔹 ന്യൂട്രിഷൻ ക്ലിനിക്ക് (കുട്ടികൾ)
🔹 ഹെമറ്റോളജി (കുട്ടികൾ)
🔹 ടി.ബി ക്ലിനിക്ക്
🔹 ഇ എം ജി ക്ലിനിക്ക്
🔹 ചൈൽഡ് ഗൈഡൻസ്
🔹 കമ്യൂണിറ്റി മെഡിസിൻ
🔹 പ്രിവൻ്റിവ് ക്ലിനിക്ക്
🔹 ഗൈനക്ക് ഓങ്കോളജി
🔹 ലോക്കൽ ഒ പി
🔹 എ ആർ ടി ക്ലിനിക്ക്
⚠️ ശ്രദ്ധിക്കുക: ഒ.പി ടിക്കറ്റിന് റഫറൻസ് ലെറ്റർ നിർബന്ധം.
