ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ (10.10.2026 – ശനി) പ്രധാന ഒ.പി വിവരങ്ങൾ
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി
*07-ഓർത്തോ✅*
*9,10-ശിശുരോഗ വിഭാഗം* ✅
*11-ജനറൽ ഒ പി* ✅
*12-പനി ഒ പി*✅
*13-ഫിസിക്കൽ മെഡിസിൻ❌*
*16- ഇ.എൻ.ടി വിഭാഗം*✅
*17-മാനസികരോഗ വിഭാഗo*✅
*18-ദന്തരോഗ വിഭാഗം*✅
*19-മെഡിസിൻ വിഭാഗം*✅
*21-ചർമ്മരോഗ വിഭാഗം*❌
*22-സർജറി വിഭാഗം*✅
*24-ശ്വാസകോശ വിഭാഗം*❌
*30-നേത്ര രോഗ വിഭാഗം*✅
*33-ഗൈനക്കോളജി വിഭാഗം*✅
*Vimukthi De-Addiction✅*
*NEW BLOCK*
*ജീവിതശൈലി രോഗങ്ങൾ*✅
*SICKLE CELL OP*✅
*NB 9-കാർഡിയോളജി❌*
*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബന്ധമാണ്*

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി
▶️ മെഡിസിൻ: ഡോ. ശ്രീജിത്ത്
▶️ ജനറൽ സർജറി: ഡോ. ഷെറിൻ ഇ.കെ.
▶️ ഓർത്തോ: ഡോ. അനീൻകുട്ടി
▶️ ഇ.എൻ.ടി.: ഡോ. സുമ
▶️ സൈക്യാട്രി: ഡോ. അഷ്ഫാഖ്
▶️ ഡെർമറ്റോളജി: ഡോ. റഹീമ
▶️ ഒഫ്താൽമോളജി: ഡോ. ബിന്ദു
▶️ ഓങ്കോളജി: ഡോ. ബിനീഷ്
▶️ നെഫ്രോളജി: ഡോ. ബിജു ഗോപിനാഥ്
▶️ ഫിസിക്കൽ മെഡിസിൻ: ഡോ. മോഹൻരാജ്
▶️ യൂറോളജി: ഡോ. മണികണ്ഠൻ
▶️ സർജിക്കൽ ഓങ്കോളജി: ഡോ. ശ്രീകാന്ത്
▶️ പീഡിയാട്രിക് മെഡിസിൻ: ഡോ. രാജേഷ് ടി.വി.
▶️ പീഡിയാട്രിക് സർജറി: ഡോ. ദിൽജിത്ത്
▶️ ഗൈനക്കോളജി: ഡോ. സ്മിത ശ്രീനിവാസൻ
▶️ പൾമനോളജി: ഡോ. ജ്യോതി
മറ്റ് ഒ.പി. വിഭാഗങ്ങളും ക്ലിനിക്കുകളും
▶️ ന്യൂട്രിഷൻ ക്ലിനിക്ക്
▶️ വന്ധ്യതാ ക്ലിനിക്ക്
▶️ ഇംഹാൻസ് (കുട്ടികൾക്ക് മാത്രം)
▶️ ദന്തരോഗ വിഭാഗം
▶️ വാക്–ശ്രവണ വിഭാഗം
▶️ ഹെഡ് ഇഞ്ചുറി ക്ലിനിക്ക്
▶️ ജീറിയാട്രിക് ക്ലിനിക്ക്
▶️ കുട്ടികളുടെ ന്യൂട്രിഷൻ ക്ലിനിക്ക്
▶️ ഹെമറ്റോളജി (കുട്ടികൾ)
▶️ ടി.ബി. ക്ലിനിക്ക്
▶️ ഇ.എം.ജി. ക്ലിനിക്ക്
▶️ ചൈൽഡ് ഗൈഡൻസ്
▶️ കമ്യൂണിറ്റി മെഡിസിൻ
▶️ പ്രിവന്റീവ് ക്ലിനിക്ക്
▶️ ഗൈനക് ഓങ്കോളജി
▶️
ലോക്കൽ ഒ.പി.
▶️ എ.ആർ.ടി. ക്ലിനിക്ക്
⚠️ പ്രധാന അറിയിപ്പ്
ഒ.പി. ടിക്കറ്റിന് റഫറൻസ് ലെറ്റർ നിർബന്ധമാണ്.
