വയനാട്ടിലെ അധ്യാപക ഒഴിവുകൾ
അമ്പലവയൽ നെല്ലാറച്ചാൽ ജി.എച്ച്.എസിൽ എൽ.പി. എസ്.ടി., ജൂനിയർ ലാംഗ്വേജ് ടീ ച്ചർ ഹിന്ദി (യു.പി.) തസ്തികകളിലേക്ക് താത്കാലിക നിയമനം. കൂടിക്കാഴ്ച ജൂൺ രണ്ടിന് ചൊവ്വാഴ്ച രണ്ടുമണിക്ക് സ്കൂൾ ഓഫീസിൽ.
അരണപ്പാറ ഗവ. എൽ. പി. സ്കൂളിൽ അറബിക് (പാർട്ട് ടൈം) തസ്തികയിലേ ക്കുള്ള കൂടിക്കാഴ്ച ചൊവ്വാഴ്ച 12-ന് സ്കൂൾ ഓഫീസിൽ.
കരിങ്കുറ്റി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ യു.പി.എസ്.എ. നിയമനം. കൂടിക്കാഴ്ച ജൂൺ രണ്ടിന് 12-ന് സ്കൂൾ ഓഫീസിൽ.
വാളേരി ഗവ. ട്രൈബൽ ഹൈസ്കൂളിൽ എച്ച്.എസ്.ടി. ഇംഗ്ലീഷ് അധ്യാപക നിയമനം. കൂടിക്കാഴ്ച ചൊവ്വാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.
കാക്കവയൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്. എസ്.ടി. അറബിക് നിയ മനം. കൂടിക്കാഴ്ച ചൊവ്വാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.
