വയനാട്ടിലെ അധ്യാപക ഒഴിവുകൾ
തോൽപ്പെട്ടി ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി. അറബിക് (ഫുൾടൈം), എച്ച്.എസ്.ടി. സംസ്കൃതം (ഫുൾടൈം), എച്ച്.എസ്.ടി. ഇംഗ്ലീഷ്, എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ്, എച്ച്.എസ്.ടി. മാത്‌സ്, എച്ച്.എസ്.ടി. ഹിന്ദി, യു.പി.എസ്.ടി. നിയമനം. കൂടിക്കാഴ്ച മെയ് 29ന് വെള്ളിയാഴ്ച 10.30-ന് സ്കൂൾ ഓഫീസിൽ.
കാവുംമന്ദം തരിയോട് ഗവ. എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗം ഫി സിക്കൽ സയൻസ്, അറബിക് തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച വെള്ളിയാഴ്ച 11.30-ന് സ്കൂൾ ഓഫീസിൽ.
വാളാട് എ.എൽ.പി. സ്കൂളിൽ (എയ്‌ഡഡ്) മൂന്ന് എൽ.പി.എസ്.ടി., അറബി ക് (പാർട്ടൈം) തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച വെള്ളിയാഴ്ച 10.30-ന് മാന ന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ.
ബാവലി ജി.യു.പി. സ്കൂളിൽ എൽ.പി. അറബിക് (ഫുൾ ടൈം) തസ്തികയിലേ ക്കുള്ള കൂടിക്കാഴ്ച വെള്ളിയാഴ്ച 11-ന് സ്കൂളിൽ.
മാനന്തവാടി ഗവ. കോളേജിൽ ഫിസിക്സ്, കെമിസ്ട്രി, ഇലക്ട്രോണിക്സ് വിഷയ ങ്ങളിൽ അധ്യാപകനിയമനം. ഫിസിക്സ് വിഷയത്തിലെ കൂടിക്കാഴ്ച 29-ന് 11-നും കെമിസ്ട്രി വിഷയത്തിലെ കൂടിക്കാഴ്ച രണ്ടിനും ഇലക്ട്രോണിക്സ് വിഷയത്തിലെ കൂടിക്കാഴ്ച ജൂൺ രണ്ടിന് 10.30-നും നടക്കും. ഫോൺ: 9539596905.
പൂതാടി ഗവ. യു.പി. സ്കൂളിൽ നിലവിലുള്ള എച്ച്.ടി.വി ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റ്, പകർപ്പുകൾ എന്നിവയുമായി മെയ് 29 ന് 12 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.
കല്ലൂർ ഗവ. ഹൈസ്കൂളിൽ ഫിസിക്കൽ എജുക്കേഷൻ, ഡ്രോയിങ്, എഫ്.ടി.എം. ഒഴിവുകളിലേക്കുള്ള അഭിമുഖം 29-ന് 11-ന് സ്കൂൾ ഓഫീസിൽ.
മാതമംഗലം ഗവ. ഹൈസ്കൂളിൽ യു.പി.എസ്.ടി.ഉറുദു (പാർട്ട്ടൈം) തസ്തികയിലേക്കുള്ള കൂടിക്കാഴ്ച
വെള്ളിയാഴ്ച രണ്ടിന് സ്കൂൾ
ഓഫീസിൽ.
തരുവണ ഗവ. ഹൈസ്കൂ ളിൽ എച്ച്.എസ്.ടി. ഫി സിക്കൽ സയൻസ്, എച്ച്. എസ്.ടി. ഉറുദു, എച്ച്.എസ്. ടി. ഹിന്ദി തസ്തികകളിലേക്കു ള്ള കൂടിക്കാഴ്ച വെള്ളിയാഴ്ച രണ്ടിന് സ്കൂൾ ഓഫീസിൽ.
പടിഞ്ഞാറത്തറ ഗവ. എച്ച്.എസ്.എസ്. ഹൈ സ്കൂൾ വിഭാഗത്തിൽ എച്ച്. എസ്.ടി. ഫിസിക്കൽ സയൻസ്, എച്ച്.എസ്. ടി. സംസ്കൃതം (പാർട്ട് ടൈം) തസ്തികകളിലേക്കുള്ള കൂ ടിക്കാഴ്ച വെള്ളിയാഴ്ച 12-ന് സ്കൂൾഓഫീസിൽ.
അച്ചൂർ ഗവ. എച്ച്. എസ്.എസിൽ ഹൈസ്കൂൾ വിഭാഗം എച്ച്.എസ്.ടി. ഇം ഗ്ലീഷ്, യു.പി. വിഭാഗം ജൂ നിയർ ഹിന്ദി (ഫുൾടൈം) തസ്തികകളിലേക്കുള്ള കൂ ടിക്കാഴ്ച വെള്ളിയാഴ്ച 11-ന് സ്കൂൾ ഓഫീസിൽ.
വാരാമ്പറ്റ ഗവ. ഹൈസ്കൂ ളിൽ എച്ച്.എസ്.ടി. ഇംഗ്ലീ ഷ്, എച്ച്.എസ്.ടി. ഹിന്ദി, ഡ്രോയിങ് ടീച്ചർ (എച്ച്. എസ്.) തസ്തികകളിലേക്കു ള്ള കൂടിക്കാഴ്ച വെള്ളിയാ ഴ്ച 10-നും ജൂനിയർ ലാംഗ്വേ ജ് ടീച്ചർ ഹിന്ദി (യു.പി.), ജൂ നിയർ ലാംഗ്വേജ് ടീച്ചർ അറ ബിക് (യു.പി.) തസ്തികകളി ലേക്കുള്ള കൂടിക്കാഴ്ച 11-നും. ഫോൺ: 9946460651.
കള്ളാടി മീനാക്ഷിവിലാസ് ജി.എൽ.പി. സ്കൂളിൽ എൽ. പി.എസ്.ടി. തമിഴ് കൂടിക്കാഴ്ച വെള്ളിയാഴ്ച 11-ന്.
മേപ്പാടി ഗവ. എച്ച്.എസ്. എസിൽ എച്ച്.എസ്. ടി. ഗണിതം, എച്ച്.എസ്. ടി. സോഷ്യൽ സയൻസ്, എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ്, എച്ച്.എസ്.ടി. ഉറുദു, എച്ച്.എസ്.ടി. വർക് എക്സ്‌പീരിയൻസ്, എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ് (തമിഴ് മീഡിയം), എച്ച്.എസ്.ടി. സോഷ്യൽ സയൻസ് (തമിഴ് മീഡിയം), ഓഫീസ് അറ്റൻഡന്റ് തസ്തി കകളിലേക്കുള്ള കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 04936 282477.
മീനങ്ങാടി, ഐ.എച്ച്. ആർ.ഡി. മോഡൽ കോളേ ജിൽ മലയാളം അസിസ്റ്റ ന്റ് പ്രൊഫസർ, ഇലക്ട്രോ ണിക്സ് അസിസ്റ്റന്റ് പ്രൊഫ സർ തസ്തികകളിലേക്ക് നി യമനം നടത്തുന്നു. മലയാളം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് വെള്ളിയാ ഴ്ച 11-നും ഇലക്ട്രോണിക്സ് അസിസ്റ്റന്റ് പ്രൊഫസർ നി യമനത്തിന് ശനിയാഴ്ച 11-നും കൂടിക്കാഴ്ച. ഫോൺ: 04936 246446, 8547005077.
മാനന്തവാടി മാനന്തവാടി ഗവ. യു.പി. സ്കൂളിൽ യു.പി. എസ്.ടി. ഒഴിവ്. അഭിമുഖം 29-ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.
കല്പറ്റ എൻ.എം.എസ്.എം. ഗവ. കോളേജിൽ മാസ് കമ്യൂണിക്കേഷൻ വി ഭാഗത്തിൽ ഗസ്റ്റ് അധ്യാപ കനിയമനം. കൂടിക്കാഴ്ച 29-ന് രാവിലെ 10.30-ന് ഓഫീ സിൽ. കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ രജി സ്റ്റർ ചെയ്തിട്ടുള്ള മാസ് കമ്യൂ ണിക്കേഷൻ വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ്/ പിഎച്ച്.ഡി.യുമാണ് യോഗ്യത.
പനമരം : നീർവാരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിഭാഗത്തിൽ ഫിസിക്സ് സീനിയർ, സുവോളജി ജൂനിയർ തസ്തികയിലേക്കുള്ള താല്കാലിക അധ്യാപക കൂടിക്കാഴ്ച ചെയ് 29 ന്
വെള്ളിയാഴ്ച രാവിലെ 11 ന് സ്കൂൾ ഓഫീസിൽ.
കേണിച്ചിറ വാളവയൽ ഗവ. ഹൈസ്കൂളിൽ ഇംഗ്ലീ ഷ്, ഫിസിക്കൽ സയൻസ്, ഹിന്ദി (ഫുൾടൈം) ഹൈ സ്കൂൾ അസിസ്റ്റന്റുമാരുടെ യും യു.പി.എസ്.എ. ഒഴി വിലേക്കും കൂടിക്കാഴ്ച 29-ന് രണ്ടിന് സ്കൂൾ ഓഫീ സിൽ.
