May 13, 2026

ചീരാലിൽ വീണ്ടും കടുവ ആക്രമണം : പോത്തിനെ കൊന്നു തിന്നു

Share

 

ബത്തേരി : ചീരാലിൽ കടുവയുടെ ആക്രമണം. മുത്താച്ചിക്കുനി ബാബുവിന്റെ പോത്തിനെ കടുവ പിടിച്ചു. തൊഴുത്തിൽ കെട്ടിയ പോത്തിനെ പാതി ഭക്ഷിച്ച നിലയിൽ രാവിലെ കണ്ടെത്തുകയായിരുന്നു.. കൂടെയുണ്ടായിരുന്ന മറ്റൊരു പോത്തിനെയും കടുവ ആക്രമിച്ചിട്ടുണ്ട്. വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തുന്നുണ്ട്.

 


Share
Copyright © All rights reserved. | Newsphere by AF themes.