ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ ( 12.05.2026 – ചൊവ്വ ) പ്രധാന ഒ.പി വിവരങ്ങൾ
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി
*07-ഓർത്തോ*
*9,10-ശിശുരോഗ വിഭാഗം*
*11-ജനറൽ ഒ പി*
*12-പനി ഒ പി*
*16- ഇ.എൻ.ടി വിഭാഗം*
*17-മാനസികരോഗ വിഭാഗo*
*18-ദന്തരോഗ വിഭാഗം*
*19-മെഡിസിൻ വിഭാഗം*
*22-സർജറി വിഭാഗം*
*24-ശ്വാസകോശ വിഭാഗം*
*30-നേത്ര രോഗ വിഭാഗം*
*33-ഗൈനക്കോളജി വിഭാഗം*
*NEW BLOCK*
*ജീവിതശൈലി രോഗങ്ങൾ*
*SICKLE CELL OP*
*NB 9-കാർഡിയോളജ*
*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടുക്കാൻ UHID കാർഡ് നിർബന്ധമാണ്*

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്
👉 മെഡിസിൻ വിഭാഗം: ഡോ. അബ്ദുൽ മജീദ്
👉 ന്യൂറോ സർജറി വിഭാഗം: ഡോ. പ്രകാശൻ
👉 ന്യൂറോ മെഡിസിൻ: ഡോ. ജേക്കബ് ജോർജ്
👉 ജനറൽ സർജറി വിഭാഗം: ഡോ. അലക്സ് ഉമ്മൻ
👉 ഓർത്തോ വിഭാഗം: ഡോ. രവികുമാർ
👉 ഇ എൻ ടി വിഭാഗം: ഡോ. സുരേന്ദ്രൻ
👉 സൈക്യാട്രി വിഭാഗം: ഡോ. അഷ്ഫാക്ക്
👉 ഡർമറ്റോളജി വിഭാഗം: ഡോ. റഹീമ
👉 നേത്രരോഗ വിഭാഗം: ഡോ. പ്രസന്ന
👉 ഓങ്കോളജി വിഭാഗം: ഡോ. ദിനേശൻ
👉 സർജിക്കൽ ഓങ്കോളജി: ഡോ. ശ്രീകാന്ത്
👉 യൂറോളജി വിഭാഗം: ഡോ. മണികണ്ഠൻ
👉 ഗാസ്ട്രോ & ലിവർ ക്ലിനിക്ക്: ഡോ. സന്ദേശ് കെ.
👉 പീഡിയാട്രിക്ക് മെഡിസിൻ: ഡോ. ടി.പി. അശ്റഫ്
👉 പീഡിയാട്രിക്ക് സർജറി: ഡോ. അരവിന്ദ്
👉 ഗൈനക്കോളജി: ഡോ. ജിഷാബായ്
👉 പൾമനോളജി: ഡോ. സന്തോഷ്കുമാർ
👉 പ്ലാസ്റ്റിക്ക് സർജറി: ഡോ. ശ്രീജ രാജൻ
👉 ഫിസിക്കൽ മെഡിസിൻ: ഡോ. മോഹൻ രാജ്
👉 ഇൻ്റർവെൻഷനൽ ക്ലിനിക്ക്: ഡോ. രാഹുൽ
പ്രത്യേക വിഭാഗങ്ങളും ക്ലിനിക്കുകളും
👉 കിഡ്നി ട്രാൻസ്പ്ലാന്റ് ഒപി
👉 ഇംഹാൻസ് (IMHANS)
👉 വാക് ശ്രവണ വിഭാഗം
👉 ടി ബി ക്ലിനിക്ക്
👉 പ്രിവൻ്റിവ് & ഇമ്മ്യുണൈസേഷൻ ക്ലിനിക്ക്
👉 കമ്മ്യൂണിറ്റി മെഡിസിൻ
👉 ഡയബറ്റിക് ക്ലിനിക്ക്
👉 ചൈൽഡ് ഗൈഡൻസ് ക്ലിനിക്ക്
👉 ഫെറ്റൽ മെഡിസിൻ
👉 സ്പോർട്സ് മെഡിസിൻ
👉 ആസ്തമ ക്ലിനിക്ക് (കുട്ടികൾ)
👉 ലോക്കൽ ഒ പി
👉 ART ക്ലിനിക്ക്
ശ്രദ്ധിക്കുക: ഒപി ടിക്കറ്റിന് റഫറൻസ് ലറ്റർ നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്കായി ആശുപത്രി കൗണ്ടറുമായി ബന്ധപ്പെടുക.
⊶⊷⊶⊷❍❍⊶⊷⊶⊷
