ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ ( 20.04.2026 – തിങ്കൾ ) പ്രധാന ഒ.പി വിവരങ്ങൾ
മാനന്തവാടി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ
*9,10-ശിശുരോഗ വിഭാഗം* ✅
*11-ജനറൽ ഒ പി* ✅
*12-പനി ഒ പി*✅
*13-ഫിസിക്കൽ മെഡിസിൻ✅*
*16- ഇ.എൻ.ടി വിഭാഗം*❌
*17-മാനസികരോഗ വിഭാഗo*✅
*18-ദന്തരോഗ വിഭാഗം*✅
*19-മെഡിസിൻ വിഭാഗം*✅
*21-ചർമ്മരോഗ വിഭാഗം*✅
*22-സർജറി വിഭാഗം*✅
*24-ശ്വാസകോശ വിഭാഗം*✅
*30-നേത്ര രോഗ വിഭാഗം*✅
*33-ഗൈനക്കോളജി വിഭാഗം*✅
*NEW BLOCK*
*ജീവിതശൈലി രോഗങ്ങൾ*✅
*SICKLE CELL OP*❌
*NB 9-കാർഡിയോളജി❌*
*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബന്ധമാണ്*

കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ
*ജനറൽ മെഡിസിൻ*
*ഡോ. പി ഗീത*
*സർജറി വിഭാഗം*
*ഡോ. ശ്രീജയൻ*
*ഓർത്തോ വിഭാഗം*
*ഡോ.ജേക്കബ് മാത്യു*
*കാർഡിയോളജി*
*ഡോ രാജേഷ്*
*തൊറാസിക് സർജറി*
*ഡോ.രാജേഷ് എസ്*
*നെഫ്രാളജി വിഭാഗം*
*ഡോ.നൗഷാദ്*
*ഇ എൻ ടി വിഭാഗം* *ഡോ.സുനിൽ കുമാർ*
*സൈക്യാട്രി വിഭാഗം*
*ഡോ.ജിത്തു*
*ഡർമറ്റോളജി വിഭാഗം*
*ഡോ.ലത്തീഫ്*
*ഒപ്താൽമോളജി*
*ഡോ.രജ്ഞിനി*
*ഓങ്കോളജി വിഭാഗം* *ഡോ.അജയകുമാർ*
*യൂറോളജി വിഭാഗം* *ഡോ.വേണുഗോപാൽ*
*മെഡിക്കൽ ഓങ്കോളജി*
*ഗ്യാസ്ട്രാ എന്റോളജി*
*ഡോ.സന്ദേശ് കെ*
*പീഡിയാട്രിക്ക് മെഡിസിൻ*
*ഡോ: മോഹൻദാസ്*
*പീഡിയാട്രിക്ക് സർജറി*
*ഡോ: അരുൺമോഹൻ*
*ഗൈനക്കോളജി*
*ഡോ.ജ്യോതി രമേശ്*
*വന്ധ്യത ക്ലിനിക്*
*ഡോ പ്രിയ*
*പൾമനോളജി വിഭാഗം*
*ഡോ.കെ.പി സൂരജ്,*
*ഇംഹാൻസ്,*
*ദന്തരോഗ വിഭാഗം*
*ഫിസിക്കൽ മെഡിസിൻ*
*ഡോ. ശ്രീജിത്ത്*
*ഇൻ്റർവെൻഷണൻ റേഡിയോളജി*
*വാക് ശ്രവണ വിഭാഗം*
*കാർഡിയോളജി, (കുട്ടികൾ)*
*ഗൈനക്ക് ഓങ്കോളജി*
*ടി.ബി ക്ലിനിക്*
*ഡയബറ്റിക് ഫൂട്ട്*
*ഇ എം ജി, ക്ലിനിക് ( PMR )*
*അലർജി ക്ലിനിക്, ചെസ്റ്റ് ഹോസ്പിറ്റൽ*
*പ്രിവൻ്റിവ് ക്ലിനിക്*
*കമ്മ്യൂണിറ്റി മെഡിസിൻ*
*ലഹരി വിമുക്ത ക്ലിനിക്*
*മാനസികാരോഗ്യ ക്ലിനിക് (iMCH)*
*ജനിറ്റിക്ക്സ് ഒപി* (iMCH)
*സ്പോട്സ് മെഡിസിൻ* (PMR)
*ലോക്കൽ ഒ.പി*
*ART ക്ലിനിക്*
*പുലരി ക്ലിനിക്*
+++++++++++++
*ഒ പി ടിക്കറ്റുകൾക്ക് റഫറൻസ് ലറ്റർ നിർബന്ധം.*
