March 29, 2026

മൂടക്കൊലിയിൽ കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് പരിക്ക്

Share

 

കേണിച്ചിറ : വാകേരി മൂടക്കൊലിയിൽ കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് പരിക്കേറ്റു. കൈതവേലിൽ തങ്കമ്മയ്ക്കാണ് (80)പരിക്കേറ്റത്. വീടിൻറെ മുറ്റത്ത് വച്ചാണ് കാട്ടാന ആക്രമണം ഉണ്ടായത്. ആന എടുത്ത് എറിയുകയായിരുന്നു. കാലിന് പരിക്കേറ്റ ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 


Share
Copyright © All rights reserved. | Newsphere by AF themes.