August 16, 2026

കാപ്പിത്തോട്ടത്തില്‍ അഴുകിയ നിലയിൽ വയോധികയുടെ മുതദേഹം കണ്ടെത്തി

Share

 

ബത്തേരി : കാപ്പിത്തോട്ടത്തില്‍ അഴുകിയ നിലയിൽ വയോധികയുടെ മുതദേഹം കണ്ടെത്തി. ബത്തേരി മാനിക്കുനി ഉന്നതിയിലെ കറുപ്പി (78) യുടേതാണ് മൃതദേഹം. ഫെബ്രുവരി 14 മുതല്‍ ഇവരെ വീട്ടില്‍ നിന്നും കാണ്മാനില്ലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് കൃഷ്ണഗിരി പാതിരിക്കവലയിലെ കാപ്പിത്തോട്ടത്തില്‍ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ബത്തേരി പോലീസ് മിസ്സിംഗ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. മകള്‍ തങ്കമ്മയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

 


Share
Copyright © All rights reserved. | Newsphere by AF themes.