February 21, 2026

ആറ്റുകാൽ പൊങ്കാല തീർത്ഥയാത്ര 28 ന് തുടങ്ങും

Share

 

ബത്തേരി : ഹൈന്ദവ തീർത്ഥയാത്രാ സംഘത്തിന്റെ നേതൃത്വത്തിൽ ‘ ആറ്റുകാൽ പൊങ്കാല പുണ്യയാത്ര 2026 ​’ സുൽത്താൻ ബത്തേരിയിൽ നിന്നും അനന്തപുരിയിലേക്ക് ഭക്തിനിർഭരമായ ഒരു യാത്ര! ആറ്റുകാൽ അമ്മയുടെ പുണ്യ പാദങ്ങളിൽ പൊങ്കാല സമർപ്പിക്കാൻ ​2026 ഫെബ്രുവരി 28ന് രാവിലെ 9 മണിക്ക് ബത്തേരി മാരിയമ്മൻക്ഷേത്ര പരിസരത്തു നിന്ന് പുറപ്പെടുന്നു.

 

മാർച്ച് 3 ന് പൊങ്കാല സമർപ്പണത്തിനു ശേഷം തിരിച്ചെത്തുന്നു.

 

യാത്രാ നിരക്ക് ഒരാൾക്ക് ആറായിരം രൂപ മാത്രം.

 

​സന്ദർശിക്കുന്ന പ്രധാന പുണ്യകേന്ദ്രങ്ങൾ :-

, കാടാമ്പുഴ ഭഗവതി ക്ഷേത്രം

,ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം , തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രം

,ചോറ്റാനിക്കര ഭഗവതി ക്ഷേത്രം

,അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

,മണ്ണാറശാല നാഗരാജ ക്ഷേത്രം , പഴവങ്ങാട് ഗണപതി ക്ഷേത്രം, ശ്രീ പത്മനാഭസ്വാമി ക്ഷേത്രം

ആറ്റുകാൽ ഭഗവതി ക്ഷേത്രം (പൊങ്കാല സമർപ്പണം)

 

​ഞങ്ങളുടെ പ്രത്യേകതകൾ :- സുഖകരമായ യാത്രയ്ക്കായി AC സെമി സ്ലീപ്പർ ബസ് കുടുംബങ്ങൾക്കും സ്ത്രീകൾക്കും അനുയോജ്യമായ വൃത്തിയുള്ള താമസസൗകര്യം, യാത്രയിലുടനീളം ശുദ്ധമായ വെജിറ്റേറിയൻ ഭക്ഷണം,

പൊങ്കാല ഇടുന്നതിനുള്ള എല്ലാവിധ സഹായങ്ങളും

​സീറ്റുകൾ പരിമിതമാണ് നിങ്ങളുടെ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം യാത്രാസൗകര്യം കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9847698999, 9847366600 9961500900


Share
Copyright © All rights reserved. | Newsphere by AF themes.