വയനാട്ടിലെ അധ്യാപക ഒഴിവുകൾ

വെള്ളമുണ്ട ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം സീനിയർ മലയാളം, ഇംഗ്ലീഷ് തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ഒക്ടോബർ മൂന്നിന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 04935232370.
പുല്പള്ളി : ഇരുളം ഗവ. ഹൈസ്കൂളിൽ എച്ച്എസ്‌ടി സോഷ്യൽ സയൻസ് നിയമനത്തിനുള്ള കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.