വയനാട്ടിലെ അധ്യാപക ഒഴിവുകൾ

വെള്ളമുണ്ട ഗവ.മോഡൽ എച്ച്എസ്എസിൽ ദിവസവേതനാടിസ്ഥാനത്തിൽ ഹയർ സെക്കൻഡറി വിഭാഗം മലയാളം (സീനിയർ) നിയമനം. കൂടിക്കാഴ്ച ജൂൺ 26 ന് വ്യാഴാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 04935 282370.
സുൽത്താൻബത്തേരി : ചേനാട് ഗവ.
ഹൈസ്കൂളിൽ മലയാളം, ഹിന്ദി ദിവസവേതന നിയമനത്തിനുള്ള കൂടിക്കാഴ്ച വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് രണ്ടിന് സ്കൂൾ ഓഫീസിൽ. ഫോൺ: 04936 238333.
പുല്പള്ളി മരക്കടവ് ഗവ.എൽപി സ്കൂളിൽ എൽപിഎസ്ടി നിയമനം. കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 11.30-ന് സ്കൂൾ ഓഫീസിൽ.