വയനാട്ടിലെ അധ്യാപക ഒഴിവുകൾ

കാവുംമന്ദം : തരിയോട് ജിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് നിയമന കൂടിക്കാഴ്ച 23-ന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.
കല്പറ്റ മുണ്ടേരി ഗവ. എച്ച്എസ്എ സിൽ എച്ച്എസ് സാമൂഹികശാസ്ത്രം തസ്തി കയിലേക്കുള്ള കൂടിക്കാഴ്ച 23-ന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 04936 204082.
കാക്കവയൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്‌ടി ഇംഗ്ലീഷ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച തിങ്കളാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9645871962.
പൂക്കോട് ∙ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കംപ്യൂട്ടർ ഇൻസ്ട്രക്ടർ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച ജൂൺ 23നു രാവിലെ 10ന്. 6238039954.
പയ്യമ്പള്ളി ∙ സെന്റ് കാതറൈൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിസ്റ്ററി സീനിയർ, മലയാളം, കൊമേഴ്സ് ജൂനിയർ വിഷയങ്ങളിൽ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 23 ന് രാവിലെ 10ന് നടക്കും.
കൽപറ്റ ∙ എസ്കെഎംജെ ഹയർ സെക്കൻഡറി സ്കൂളിൽ ജൂനിയർ ഫിസിക്സ് താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 23നു രാവിലെ 9ന്. 9447110452.
മീനങ്ങാടി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹിസ്റ്ററി ജൂനിയർ അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 23ന് ഉച്ചയ്ക്കു ശേഷം 2ന്.
തോൽപെട്ടി ∙ ഗവ. ഹൈസ്കൂളിൽ ഗണിതം അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 23നു രാവിലെ 11ന്. 9946598351.
തരിയോട് ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 23നു രാവിലെ 10.30ന്.
മുട്ടിൽ ∙ വയനാട് ഓർഫനേജ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാഫിക് ഡിസൈനർ, ജൂനിയർ സോഫ്റ്റ് വെയർ ഡെവലപ്ർ താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 23നു രാവിലെ 10ന്. 9895204364.