May 28, 2025

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

ആനപ്പാറ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജൂനിയർ സുവോളജി, ജൂനിയർ സോഷ്യോളജി അധ്യാപകരുടെ താൽക്കാലിക ഒഴിവ്. കൂടിക്കാഴ്ച 31നു 10ന്.

 

കോട്ടത്തറ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ‍ എച്ച്എസ്ടി അറബിക്, എച്ച്എസ്ടി ഇംഗ്ലിഷ്, യുപിഎസ്ടി അധ്യാപകരുടെ താൽക്കാലിക ഒഴിവ്. കൂടിക്കാഴ്ച 27നു 10.30ന്.

9496382009.

 

തരിയോട് ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി സീനിയർ ഹിന്ദി, കൊമേഴ്സ്, മാത്‌സ്, എച്ച്എസ്എസ്ടി ജൂനിയർ ഇക്കണോമിക്സ്, ഇംഗ്ലിഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഫിസിക്സ്, ബോട്ടണി അധ്യാപകരുടെ താൽക്കാലിക ഒഴിവ്. കൂടിക്കാഴ്ച 28നു 10.30ന്.

 

ബത്തേരി∙ പൂമല സെന്റ് റോസെല്ലോസ് സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ മാത്‌സ്, ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, കെമിസ്ട്രി വിഷയങ്ങളിൽ സീനിയർ അധ്യാപകരുടെയും മലയാളം, ഇംഗ്ലിഷ് വിഷയങ്ങളിൽ ജൂനിയർ അധ്യാപകരുടെയും താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 29ന് 11ന്. സ്പെഷൽ ബിഎഡ് (എച്ച്ഐ) ഉള്ളവർക്ക് മുൻഗണന. 9947810190

 

കുറുമ്പാല ∙ ഗവ. ഹൈസ്കൂളിൽ യുപിഎസ്ടി വിഭാഗം തസ്തികയിൽ അധ്യാപകന്റെ താൽക്കാലിക ഒഴിവ്. കൂടിക്കാഴ്ച 29ന് 2ന്.

 

 

വാച്ച്മാൻ, കുക്ക്, ആയ, സ്വീപ്പർ

മാനന്തവാടി ∙ പട്ടികവർഗ വികസന ഓഫിസിനു കീഴിലുളള പ്രീമെട്രിക് ഹോസ്റ്റലുകളിലേക്കും തിരുനെല്ലി ആശ്രമം സ്കൂൾ, നല്ലൂർനാട് എംആർഎസ് എന്നിവിടങ്ങളിലേക്കും താൽക്കാലിക വാച്ച്മാൻ, കുക്ക്, ആയ, ഫുൾ ടൈം സ്വീപ്പർ (എഫ്ടിഎസ്), പാർട്ട് ടൈം സ്വീപ്പർ (പിടിഎസ്) നിയമനം നടത്തുന്നു. കുക്ക് നിയമനത്തിനു മാനന്തവാടി പട്ടികവർഗ വികസന ഓഫിസിൽ 27നു 10നും വാച്ച്മാൻ, ആയ, എഫ്ടിഎസ്, പിടിഎസ് കൂടിക്കാഴ്ച 28നു 10നും നടക്കും. 04935 240210.

 

 

കാവുംമന്ദം തരിയോട് ഗവ എച്ച്എസ്എസിൽ ദിവസവേ തനാടിസ്ഥാനത്തിൽ ഫിസി ക്കൽ സയൻസ്, അറബിക് അധ്യാപക നിയമന കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ. ഫോൺ 0493 6250564.

 

മാണ്ടാട് ഗവ. എൽപി സ്കൂളിൽ താത്കാലിക എൽപിഎസ്‌ടി, എൽ പിഎസ്‌ടി (അറബി ക്) തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച വെള്ളിയാഴ്ച 11-ന് സ്കൂൾ ഓഫീ സിൽ. എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ് ഹാജരാക്കണം. ഫോൺ: 0493 6231155.

 

മേപ്പാടി റിപ്പൺ ഗവ. ഹൈസ്കൂളിൽ എൽപിഎസ‌ി, യു പിഎസ്ടി നിയമനം. കൂടിക്കാഴ്ച 27-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. എൽപി അറബിക് അധ്യാപകനിയമനത്തിനുള്ള കൂടിക്കാഴ്ച 28-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

 

മുട്ടിൽ എടപ്പെട്ടി ജിഎൽപിഎസിൽ അറബിക് (ജൂ നിയർ) അധ്യാപക നിയമ നത്തിനായുള്ള കൂടിക്കാഴ്ച 29-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

 

പെരിക്കല്ലൂർ ഗവ. എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം മലയാളം, ഹിന്ദി, യു പിഎസ്ടി, എൽപി വിഭാഗം അറബിക് അധ്യാപകരുടെ താ ത്‌കാലിക ഒഴിവ്. കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9946396291.

 

 

കാട്ടിക്കുളം എടയൂർകുന്ന് ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി, ജൂനിയർ അറബിക് (ഫുൾടൈം) അധ്യാപക ഒഴിവ്. അഭിമു ഖം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടി ന് സ്കൂൾ ഓഫീസിൽ. മേപ്പാടി റിപ്പൺ ഗവ. ഹൈസ്കൂളിൽ എൽ പിഎസ്ട‌ി, യുപിഎ സ്ടി നിയ മനം. കൂടിക്കാഴ്ച 27-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. അറിയിപ്പ്

 

തൃശ്ശിലേരി തൃശ്ശിലേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഫിസിക്സ്, കെമി സ്ട്രി, കണക്ക്, മലയാളം (സീനിയർ), ബോട്ടണി, സു വോളജി, സോഷ്യോളജി, ഇക്കണോമിക്സ് (ജൂനിയർ) അധ്യാപക നിയമനം. കൂടിക്കാഴ്ച 29-ന് ഉച്ചയ്ക്ക് രണ്ടുമുതൽ സ്കൂൾ ഓഫീസിൽ.

 

എടത്തന ഗവ. ട്രൈബൽ എച്ച്എസ്എസിൽ എച്ച്എ സ്എസ് വിഭാഗം ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യൽവർക്ക്, ഇക്കണോമിക്സ്, മലയാളം (ജൂനിയർ) അധ്യാപകനിയമനം. കൂടിക്കാഴ്ച 27-ന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9495856972.

 

സുൽത്താൻബത്തേരി ►

താഴത്തൂർ കൊഴുവണ കല്ലിങ്കര ഗവ. യുപി സ്കൂളിൽ സംസ്കൃതം (യുപി പാർട്ട് ടൈം), അറബി ക് (എൽപി പാർട്ട് ടൈം), എൽപിഎസ്ട‌ി, യുപിഎ സ്ടി) അധ്യാപക നിയമനം. കൂടിക്കാഴ്ച 29-ന് രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ. ഫോൺ: 9447439367.

 

കല്പറ്റ സിഎംഎസ്എ ച്ച്എസ്എസ് അരപ്പറ്റ ഹയർസെക്കൻഡറി വിഭാ ഗത്തിൽ ദിവസവേതനാ ടിസ്ഥാനത്തിൽ ഇംഗ്ലീഷ് തസ്തികയിലേക്ക് നിയമനം. കൂടിക്കാഴ്ച 27-ന് രാവിലെ 10-ന് കോഴിക്കോട് സിഎ സ്ഐ റിട്രീറ്റ് സെന്ററിൽ. ഫോൺ: 0495 2724799.

കൂടിക്കാഴ്‌ച 29-ന്

 

 

സുൽത്താൻബത്തേരി കല്ലിങ്കര ഗവ. യുപി സ്കൂളിൽ യുപി വിഭാഗം പാർട്ട് ടൈം സംസ്‌കൃതം, ഹിന്ദി, അറബിക്, യുപിഎസ്ടി, എൽപിഎസ്‌ടി പ്രതീക്ഷിത ഒഴിവുകളിലേ ക്ക് നിയമനം. കൂടിക്കാഴ്ച 29-ന് രാവിലെ 10 മുതൽ സ്കൂൾ ഓഫീസിൽ. എഴുത്തുപരീക്ഷ, അഭിമുഖം, ഗ്രൂപ്പ് ചർച്ച, അധ്യാപന പ്രായോഗിക പരീക്ഷ എന്നിവ കൂടിക്കാഴ്ചയുടെ ഭാഗമായുണ്ടാവും.

 

മാനന്തവാടി ഗവ. ടെക്‌നിക്കൽ ഹൈസ്കൂളിൽ ഫിസി ക്കൽ സയൻസ്, സോഷ്യൽ സയൻസ്, പാർട്ട് ടൈം മല യാളതസ്തികകളിലേക്ക് അഭിമുഖം 30-ന് രാവിലെ 10-ന്. ഫോൺ: 0493 5295068.

 

 

ചെന്നലോട് ∙ ഗവ. യുപി സ്കൂളിൽ എൽപിഎസ്ടി, യുപിഎസ്ടി, ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (യുപി) അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 30ന് രാവിലെ 11ന്. 9656102688.

 

മേപ്പാടി ∙ സെന്റ് ജോസഫ്സ് ഗേൾസ് ഹയർസെക്കൻ‍ഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ ഹിന്ദി അധ്യാപിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ 9ന് രാവിലെ 10ന്. 8606 872307.

 

പെരിക്കല്ലൂർ ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി മലയാളം, ഹിന്ദി, യുപിഎസ്ടി, എൽപി താൽക്കാലിക അധ്യാപക ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച 30ന് 10.30ന് സ്കൂളിൽ നടക്കും.ഫോൺ.9946396291.

 

കാപ്പിസെറ്റ് ∙ മുതലിമാരൻ സ്മാരക ഗവ.ഹൈസ്കൂളിൽ ഒഴിവുള്ള യുപിഎസ്ടി, ജൂനിയർ ഹിന്ദി, എച്ച്എസ്ടി, ഇംഗ്ലീഷ് അധ്യാപക നിയമനത്തിലേക്കുള്ള കൂടിക്കാഴ്ച 28ന് 10ന് സ്കൂളിൽനടക്കും.

 

തലപ്പുഴ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് സീനിയർ, ഹിന്ദി ജൂനിയർ, സോഷ്യോളജി ജൂനിയർ, മലയാളം സീനിയർ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 28 ന് രാവിലെ 10 ന്.

 

 

എടപ്പെട്ടി ∙ ഗവ. എൽപി സ്കൂളിൽ പാർട് ടൈം ജൂനിയർ അറബിക് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 29ന് രാവിലെ 11ന്. 9447544645.

 

ബത്തേരി∙ ഗവ.സർവജന സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുള്ള നോൺ വൊക്കേഷനൽ ഇംഗ്ലിഷ് സീനിയർ, നോൺ വോക്കേഷനൽ ബയോളജി സീനിയർ, വൊക്കേഷനൽ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ്, വൊക്കേഷനൽ ക്ലോത്തിങ് ആൻഡ് എംബ്രോയ്ഡറി, വൊക്കേഷനൽ അഗ്രിക്കൾചർ എന്നീ താൽക്കാലിക അധ്യാപക തസ്തികയിലേക്ക് കൂടിക്കാഴ്ച 28ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.

 

ബത്തേരി∙ ഗവ.സർവജന വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുള്ള സംസ്കൃതം ,ഫിസിക്സ്, ഇംഗ്ലിഷ് ജൂനിയർ അധ്യാപക തസ്തികയിലേക്ക് കൂടിക്കാഴ്ച 28ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ, 9447887798

 

ബത്തേരി ∙ ഗവ.സർവജന വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ സീനിയർ ബയോളജി(എൻവിടി), സീനിയർ ഇംഗ്ലീഷ്(എൻവിടി), ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് വൊക്കേഷനൽ ടീച്ചർ, ക്ലോത്തിങ് ആൻഡ് എംബ്രോയിഡറി വൊക്കേഷനൽ ടീച്ചർ, അഗ്രികൾച്ചർ വൊക്കേഷനൽ ടീച്ചർ നിയമനത്തിനുള്ള കൂടിക്കാഴ്ച 28ന് രാവിലെ 10.30ന്. 9946 601665.

 

പടിഞ്ഞാറത്തറ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കെമിസ്ട്രി സീനിയർ, സോഷ്യോളജി സീനിയർ, ഇംഗ്ലിഷ് സീനിയർ, ഇക്കണോമിക്സ് ജൂനിയർ, ഹിസ്റ്ററി ജൂനിയർ, സുവോളജി ജൂനിയർ, പൊളിറ്റിക്കൽ സയൻസ് ജൂനിയർ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 27ന് രാവിലെ 10ന്.

 

എടത്തന ∙ ഗവ. ട്രൈബൽ ഹയർസെക്കൻ‍ഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യൽ വർക്ക്, ഇക്കണോമിക്സ്, (ജൂനിയർ) മലയാളം എന്നീ വിഷയങ്ങളിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 27ന് രാവിലെ 10.30 ന്. 9495856972.

 

കുഞ്ഞോം ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ഇക്കണോമിക്സ്, ഇംഗ്ലിഷ്(ജൂനിയർ), മലയാളം(ജൂനിയർ) എന്നീ വിഷയങ്ങളിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 27 ന് രാവിലെ 10 ന്.

 

കൽപറ്റ ∙ ബത്തേരി, കൽപറ്റ പട്ടികവർഗ വികസന ഓഫിസിന് കീഴിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകൾ, മോഡൽ റസിഡൻഷൽ സ്‌കൂളുകളിലേക്ക് കുക്ക്, ആയ, വാച്ച്മാൻ തസ്തികകളിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച 27ന് രാവിലെ 10ന് ബത്തേരി മിനി സിവിൽ സ്റ്റേഷനിലും കൽപറ്റ ഐടിഡിപി ഓഫിസിലും നടക്കും. 04936 202232,


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.