Mananthavady പേര്യയിൽ മരം വീണ് വീട് തകർന്നു 8 hours ago news desk Share മാനന്തവാടി : പേര്യയ 38 ൽ കനത്ത കാറ്റിലും മഴയിലും മരം കടപുഴകി വീണു വീട് തകർന്നു. കുറ്റിക്കാട്ടിൽ അക്ബർ അലിയുടെ വീടാണ് തകർന്നത്. ഫോറസ്റ്റിൽ നിന്നുള്ള ഉണങ്ങിയ മരമാണ് കടപുഴകി വിണത്. Share Continue Reading Previous പനവല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്ക്കന് പരിക്ക് Next വയനാട്ടിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു ; മൂത്ത കുട്ടിക്കും വെട്ടേറ്റു, ഇളയ കുട്ടിയെ കാണാനില്ല