March 14, 2025

രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറിന് വില കൂട്ടി : സിലിണ്ടറിന് കൂടിയത് ആറ് രൂപ

Share

 

ഡല്‍ഹി : വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്‍റെ വില വീണ്ടും കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് ആറ് രൂപയാണ് വര്‍ധിപ്പിച്ചത്.അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇതോടെ സംസ്ഥാനത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില 1812 രൂപയായി.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.