March 13, 2025

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ 2025-26 അധ്യയന വർഷത്തെ താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 24 ന് രാവിലെ 9 മുതൽ വിദ്യാലയത്തിൽ. വിവരങ്ങൾക്ക് kalpetta.kvs.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. 04936 298400.

 

പുൽപ്പള്ളി : പാക്കം ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. നിയമനം. കൂടിക്കാഴ്ച ഫെബ്രുവരി 24 ന് രാവിലെ 11 ന് സ്കൂ‌ൾ ഓഫീസിൽ.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.