October 22, 2024

കോളേരിയിൽ കാർ ഇടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്ക്

Share

 

കേണിച്ചിറ : സുൽത്താൻ ബത്തേരി – പനമരം റോഡിലെ കോളേരിയിൽ കാർ ഇടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് 1.30 ഓടെയാണ് അപകടം. കർണാടക സ്വദേശികൾ സഞ്ചരിച്ച കാർ റോഡ് മുറിച്ചു കടക്കുകയായിരുന്ന യുവതിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ബിന്ദുവിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിലേക്കും മാറ്റി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.