October 24, 2024

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

കൽപ്പറ്റ : കൽപ്പറ്റ ജി.വി.എച്ച്.എസ്.എസിൽ വി.എച്ച്.എസ്.ഇ. വിഭാഗം എൻ.വി.ടി. ബയോളജി അധ്യാപക നിയമനം. കൂടിക്കാഴ്ച ( സെപ്റ്റംബർ 25 ന് ബുധനാഴ്ച ) രാവിലെ 10-ന്. ഫോൺ: 7510135485.

 

സുൽത്താൻ ബത്തേരി : ബീനാച്ചി ഗവ. ഹൈസ്കൂളിൽ യു.പി.എസ്.ടി.എ., എച്ച്.എസ്.എ. നാച്ചുറൽ സയൻസ് അധ്യാപക നിയമനം. കൂടിക്കാഴ്ച ( സെപ്റ്റംബർ 25 ന് ബുധനാഴ്ച ) ഉച്ചയ്ക്ക് രണ്ടിന് സ്കൂളിൽ.

 

കാവുംമന്ദം : തരിയോട് ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. നിയമനം. കൂടിക്കാഴ്ച ( സെപ്റ്റംബർ 25 ന് ബുധനാഴ്ച ) രാവിലെ 11-ന് സ്കൂളിൽ.

 

പനമരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിലവിലുള്ള HST മലയാളം അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ( സെപ്റ്റംബർ 25 ന് ബുധനാഴ്ച ) നടത്തപെടുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം അന്നേ ദിവസം 11 മണിക്ക് സ്കൂൾ ഓഫീസിൽ ഹാജരാകുക.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.