September 23, 2024

കാഷ് അവാർഡിന് അപേക്ഷിക്കാം

1 min read
Share

 

മീനങ്ങാടി : മീനങ്ങാടി സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ്‌ ടുവിന് ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് വർഗീസ് വൈദ്യർ സ്മാരക ചാരിറ്റബിൾ എൻഡോവ്മെന്റ് ഫണ്ടിൽ നിന്ന് കാഷ് അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 25 നകം അപേക്ഷ ലഭിക്കണം. ഫോൺ: 04936247225.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.