പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
തലപ്പുഴ : പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വാളാട് കാഞ്ഞായ് വീട്ടില്‍ ഹാജറയാണ് മരണപ്പെട്ടത്. വീട്ടില്‍ വച്ച് പൊള്ളല്‍ ഏറ്റതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കാഞ്ഞായ് വീട്ടില്‍ മുനീറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മക്കള്‍: ആഷിക് അഫ്‌സല്‍, മുഹമ്മദ് അമീന്‍.