മേപ്പാടി ചൂരൽമലയിൽ പുലിയിറങ്ങി വളർത്തു നായയെ കൊന്നു 1 year ago admin Share മേപ്പാടി : ചൂരൽമലയിൽ പുലിയിറങ്ങി വളർത്തു നായയെ കൊന്നു. ചൂരൽമല ഫാക്ടറിക്ക് സമീപത്തെ ഉണ്ണികൃഷ്ണന്റെ വീട്ടിൽ കെട്ടിയിട്ട നായയെ ആണ് പുലി കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചയായിരുന്നു സംഭവം. Share Continue Reading Previous 11 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ വയറ്റിൽ പോയ തുറന്ന പിന്ന് വിജയകരമായി പുറത്തെടുത്തുNext പോക്സോ കേസിൽ യുവാക്കൾ അറസ്റ്റിൽ