September 23, 2024

എസ്.ഐ.ഒ വയനാട് ജില്ലാ കമ്മിറ്റിയെ ഇനി ഇവർ നയിക്കും

1 min read
Share

 

കൽപ്പറ്റ : 2024 കാലയാലവിലേക്കുള്ള എസ്.ഐ.ഒ ജില്ലാ പ്രസിഡണ്ടായി നിദാൽ സിറാജനിനേയും സെക്രട്ടറിയായി മിതുലാജ് സഫ്രീൻ തെരഞ്ഞെടുത്തു. ജോ.സെക്രട്ടറിമാരായി ദിലാൽ ഹസൻ (സഘടന ), ഷാമിൽ വേളം (ക്യാമ്പസ് ), അമീൻ അഹ്സൻ (പി. ആർ ) എന്നിവരെയും തെരഞ്ഞെടുത്തു.

 

പിണങ്ങോട് ടി.സി.സിയിൽ നടന്ന തിരഞ്ഞെടുപ്പിന് സംസ്ഥാന സമിതി അംഗം തഹ്സീൻ മമ്പാട് നേതൃത്വം നൽകി. ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടറി അബൂബക്കർ എം പി, സംസ്ഥാന സമിതി അംഗം വാസീം അലി എന്നിവർ സംസാരിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.