September 21, 2024

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാംദിനവും മാറ്റമില്ലാതെ സ്വർണവില

1 min read
Share

 

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. മൂന്ന് ദിവസമായി ഒരേ വില തുടരുന്നു. ഗ്രാമിന് 5,515 രൂപയിലും പവന് 44,120 രൂപയിലുമാണ് ശനിയാഴ്ച മുതൽ വ്യാപാരം നടക്കുന്നത്.

 

ഒരാഴ്ച പിന്നിടുമ്പോൾ സംസ്ഥാനത്തെ സ്വർണവില ചാഞ്ചാട്ടം തുടരുകയാണ്. ഓഗസ്റ്റ് ഒന്നിന് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ ഗ്രാമിന് 5,540 രൂപയും പവന് 44,320 രൂപയും രേഖപ്പെടുത്തിയ ശേഷം രണ്ടുദിവസത്തിനുള്ളിൽ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക്‌ സ്വർണം എത്തി. ഓഗസ്റ്റ് 3,4 തീയതികളിൽ രേഖപ്പെടുത്തിയ ഗ്രാമിന് 5,495 രൂപയും പവന് 43,960 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.