September 21, 2024

തവിഞ്ഞാലിൽ മരം പൊട്ടിവീണ് വീടിന്റെ മേൽക്കൂര തകർന്നു

1 min read
Share

 

മാനന്തവാടി : തവിഞ്ഞാലിൽ മരം പൊട്ടിവീണ് വീടിന്റെ മേൽക്കൂര തകർന്നു. തവിഞ്ഞാൽ കുളത്തോട് ചിക്കൊല്ലി പണിയ കോളനിയിലെ ഉഷയുടെ വീടിന്റെ മുകളിലേക്കാണ് കഴിഞ്ഞദിവസം രാത്രി മരം പൊട്ടി വീണത്.

 

സംഭവസമയം ഉഷയടക്കം 7 കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നു. എല്ലാവരും ഓടി രക്ഷപ്പെട്ടു. ഇവരെ താൽക്കാലികമായി കുളത്താടയിലുള്ള പൂർണിമ ക്ലബ്ബിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.