September 20, 2024

വള്ളിയൂർക്കാവിൽ മരക്കൊമ്പ് പൊട്ടിവീണ് വീട് തകർന്നു

1 min read
Share

 

മാനന്തവാടി : വള്ളിയൂർക്കാവിൽ മരക്കൊമ്പ് പൊട്ടിവീണ് വീട് തകർന്നു. വള്ളിയൂർക്കാവ് കാവുംപുര കോളനിയിലെ വാസു വിന്റെ വീടാണ് തകർന്നത്. ഭാര്യ ഭാരതി വീടിനുള്ളിൽ ഉണ്ടായിരുന്നുവെങ്കിലും ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ അപകടം ഒഴിവായി. വീട് പൂർണമായും തകർന്ന അവസ്ഥയിലാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.