കൽപ്പറ്റ ജനറൽ ആശുപത്രി ഇന്നത്തെ (06.06.23 – ചൊവ്വ ) ഒ.പി വിവരങ്ങൾ
ജനറൽ ഒ.പി
ദന്തരോഗ വിഭാഗം
ശിശുരോഗ വിഭാഗം
ത്വക്ക് രോഗ വിഭാഗം
ശ്വാസകോശ രോഗ വിഭാഗം
സർജറി വിഭാഗം
ഇ.എൻ.ടി വിഭാഗം
ഒ.പി രാവിലെ 8 മുതൽ ഉച്ചക്ക് 12.30 വരെ, അവധിദിവസങ്ങളിൽ 11.30 വരെ
ഫോൺ : 04936 206226
*സായാഹ്ന ഒ.പി :* ഉച്ചകഴിഞ്ഞ് 03 മണിമുതൽ 07: 30 വരെ, സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉണ്ടായിരിക്കുന്നതല്ല.
*അറിയിപ്പ്*
15/06/2023 മുതൽ ജനറൽ ആശുപതി കൽപ്പറ്റയിലെ സേവനങ്ങൾക്ക് UHID ( യൂണിക് ഹെൽത്ത് ഐഡന്റിഫിക്കേഷൻ ) കാർഡ് നിർബന്ധമാക്കിയിരിക്കുകയാണ്.
ആയതിനാൽ ആശുപത്രിയിൽ പരിശോധനകൾക്കും മറ്റു സേവനങ്ങൾക്കും വരുന്നവർ UHID കാർഡ് ( യൂണിക് ഹെൽത്ത് ഐഡന്റിഫിക്കേഷൻ ) കൊണ്ടു വരേണ്ടതാണ്.
കാർഡ് ഇനിയും എടുക്കാത്തവർ ആധാർ കാർഡും മൊബൈൽ ഫോണുമായി വന്ന് കാർഡ് എടുക്കേണ്ടതാണ്.