ടാക്സി വാഹനം മാസ വാടകയ്ക്ക് : ക്വട്ടേഷന്‍ ക്ഷണിച്ചു
മാനന്തവാടി : ജില്ലയിലെ ഡിജിറ്റല്‍ റീസര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിമാസ വാടകയ്ക്ക് ടാക്സി വാഹനം (ജീപ്പ്/ ബൊലേറൊ/ ടവേര (4 വീല്‍) ലഭിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഏപ്രില്‍ 25 ന് ഉച്ചക്ക് 2 നകം മാനന്തവാടി റീ സര്‍വ്വെ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍: 04935 246993.