September 20, 2024

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും കുതിച്ചുയര്‍ന്ന് സ്വര്‍ണവില ; ഇന്ന് ഒറ്റയടിക്ക് 600 രൂപ കൂടി

1 min read
Share

 

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ശനിയാഴ്ച സ്വര്‍ണം, വെള്ളി നിരക്കില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

 

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 75 രൂപയും ഒരു പവന്‍ 22 കാരറ്റിന് 600 രൂപയുമാണ് ശനിയാഴ്ച വര്‍ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5215 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 41720 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം നടക്കുന്നത്.

 

ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 65 രൂപയും ഒരു പവന്‍ 18 കാരറ്റിന് 520 രൂപയുമാണ് വര്‍ധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4310 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 34480 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം നടക്കുന്നത്.

 

ശനിയാഴ്ച 1 രൂപ വര്‍ധിച്ച് 69 രൂപയാണ് വെള്ളിയുടെ വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.

വെള്ളിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും ഒരു പവന്‍ 22 കാരറ്റിന് 400 രൂപയുമാണ് വര്‍ധിച്ചത്.

 

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5140 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 41120 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.