കേന്ദ്രത്തിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ എ.ഐ.ടി.യു.സി കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി
കൽപ്പറ്റ : കേന്ദ്രത്തിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ എ.ഐ.ടി.യു.സി കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി. സി.എസ്. സ്റ്റാലിൻ, ടി. മണി, ലെനിസ്റ്റാൻസ് ജേക്കബ്, കൃഷ്ണകുമാർ അമ്മത്തുവളപ്പിൽ, കൗൺസിലർ ഹംസ തുർക്കി, ഇബ്രാഹിം പടയൻ, സൗമ്യ, യൂസഫ് വെള്ളമുണ്ട, കദർകുട്ടി കാര്യാട്ട്, കെ. ജസ്മൽ, റിയാസ് ഗുഡാലായി, സതീഷ് രാജൻ, സി. എസ്. ഉണ്ണി തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.