പനമരം : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ. ഗ്രേഡ് നേടി ക്രസന്റ് പബ്ലിക് ഹൈസ്കൂളിലെ ഒപ്പന ടീം. ഇശ കെ.സി, മിൻസ ഫാത്തിമ, അസഖ്യ ഒ.സ്, ആയിശ തെൻഹ, ഹിബ ഫാത്തിമ, നെസ ഫെറിൻ, കദീജ ഹസീൻ, ജംല ഫാത്തിമ, ആയിശ നിയ, അമാന ഫാത്തിമ എന്നിവ ടീം അംഗങ്ങൾ. മുനീർ തലശേരിയാണ് പരിശീലകൻ.