Panamaram Wayanad News എം.ജി.പ്രകാശ് പനമരം കോൺഗ്രസ് സേവാദൾ മാനന്തവാടി നിയോജക മണ്ഡലം പ്രസിഡണ്ട് 3 years ago admin Share പനമരം : കോൺഗ്രസ് സേവാദൾ മാനന്തവാടി നിയോജക മണ്ഡലം പ്രസിഡണ്ട് ആയി എം.ജി.പ്രകാശ് പനമരം. കോൺഗ്രസ് സേവാദൾ സംസ്ഥാന പ്രസിഡണ്ട് രമേശൻ കരുവച്ചേരിയാണ് ഇദ്ദേഹത്തെ പുതിയ പ്രസിഡന്റായി നിയമിച്ചത്. Share Continue Reading Previous വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽNext സംസ്ഥാനത്ത് സ്വർണവില ഇന്നും കൂടി : രണ്ടു ദിവസത്തിനിടെ 520 രൂപയുടെ വർധന