September 21, 2024

ഗസ്റ്റ് ലക്ച്ചറര്‍ നിയമനം 

1 min read
Share

മാനന്തവാടി ഗവ. കോളേജില്‍ 2022-23 അക്കാദമിക് വര്‍ഷത്തില്‍ ഇക്കണോമിക്സ് വിഷയത്തില്‍ ഒഴിവുള്ള ഗസ്റ്റ് ലക്ച്ചറെ നിയമിക്കുന്നതിനുള്ള അഭിമുഖം ആഗസ്റ്റ് 16ന് രാവിലെ 10.30ന് കോളേജ് ഓഫീസില്‍ നടക്കും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ട അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലുമായി അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍: 9539596905.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.