September 22, 2024

മധ്യവയസ്കനെ കാൺമാനില്ല

1 min read
Share



പനമരം : ഈ ഫോട്ടോയിൽ കാണുന്ന നടവയൽ കാവടം സ്വദേശി ചെറുതൊടിയിൽ അഷ്റഫ് (55) നെ 21.07.22 മുതൽ കാണ്മാനില്ല. രാവിലെ 7 മണിക്ക് വീട്ടിൽ നിന്നും ജോലിക്ക് പോയതായിരുന്നു. ബന്ധുക്കൾ പനമരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ , താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടണം. ഫോൺ : 9497 980836, 04935 222200.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.