October 19, 2026

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന : പവന് കൂടിയത് 280 രൂപ

Share

 

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് ഗ്രാമിന് 13,570 രൂപയും പവന് 1,08,560 രൂപയുമാണ് നിലവിലെ വില.

 

അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്.

 

അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുന്ന നിലയാണ്. നിലവില്‍ വെള്ളി ഗ്രാമിന് 30 രൂപയിലും 10 ഗ്രാമിന് 2,300 രൂപയും എന്ന കണക്കിലാണ് വ്യാപാരം നടക്കുന്നത്.


Share
Copyright © All rights reserved. | Newsphere by AF themes.