ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ (19.10.2026 – തിങ്കൾ) പ്രധാന ഒ.പി വിവരങ്ങൾ
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി
*9,10-ശിശുരോഗ വിഭാഗം* ✅
*11-ജനറൽ ഒ പി* ✅
*12-പനി ഒ പി*✅
*13-ഫിസിക്കൽ മെഡിസിൻ✅*
*17-മാനസികരോഗ വിഭാഗo*✅
*18-ദന്തരോഗ വിഭാഗം*✅
*19-മെഡിസിൻ വിഭാഗം*✅
*21-ചർമ്മരോഗ വിഭാഗം*✅
*22-സർജറി വിഭാഗം*✅
*24-ശ്വാസകോശ വിഭാഗം*✅
*30-നേത്ര രോഗ വിഭാഗം*✅
*33-ഗൈനക്കോളജി വിഭാഗം*✅
*Vimukthi De-Addiction✅*
*NEW BLOCK*
*ജീവിതശൈലി രോഗങ്ങൾ*✅
*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബന്ധമാണ്*

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി ഒ.പി വിവരങ്ങൾ
▶️ മെഡിസിൻ – ഡോ. ജയചന്ദ്രൻ
▶️ ജനറൽ സർജറി – ഡോ. ശ്രീജയൻ
▶️ ഓർത്തോ – ഡോ. അനീൻകുട്ടി
▶️ കാർഡിയോളജി – ഡോ. രാജേഷ്
▶️ തൊറാസിക് സർജറി – ഡോ. രാജേഷ് എസ്.
▶️ നെഫ്രോളജി – ഡോ. നൗഷാദ്
▶️ ഇ.എൻ.ടി. – ഡോ. സുനിൽകുമാർ
▶️ സൈക്യാട്രി – ഡോ. ജിത്തു
▶️ ഡെർമറ്റോളജി – ഡോ. ലത്തീഫ്
▶️ ഒഫ്താൽമോളജി – ഡോ. രഞ്ജിനി
▶️ ഓങ്കോളജി – ഡോ. അജയകുമാർ
▶️ യൂറോളജി – ഡോ. രാജീവൻ എ.ടി.
▶️ ഗ്യാസ്ട്രോഎന്ററോളജി – ഡോ. സന്ദേശ് കെ.
▶️ പീഡിയാട്രിക് മെഡിസിൻ – ഡോ. മോഹൻദാസ്
▶️ പീഡിയാട്രിക് സർജറി – ഡോ. അരുൺമോഹൻ
▶️ ഗൈനക്കോളജി – ഡോ. ജ്യോതിരമേശ്
▶️ വന്ധ്യതാ ക്ലിനിക്ക് – ഡോ. പ്രിയ
▶️ പൾമനോളജി – ഡോ. കെ.പി. സൂരജ്
▶️ ഫിസിക്കൽ മെഡിസിൻ – ഡോ. ശ്രീജിത്ത്
🔹 മറ്റ് ഒ.പി. വിഭാഗങ്ങളും ക്ലിനിക്കുകളും
▶️ മെഡിക്കൽ ഓങ്കോളജി
▶️ ഇംഹാൻസ്
▶️ ദന്തരോഗ വിഭാഗം
▶️ ഇന്റർവെൻഷണൽ റേഡിയോളജി
▶️ വാക്–ശ്രവണ വിഭാഗം
▶️ കുട്ടികളുടെ കാർഡിയോളജി
▶️ ഗൈനക്കോളജിക്കൽ ഓങ്കോളജി
▶️ ടി.ബി. ക്ലിനിക്ക്
▶️ ഡയബറ്റിക് ഫൂട്ട് ക്ലിനിക്ക്
▶️ ഇ.എം.ജി. ക്ലിനിക്ക്
▶️ അലർജി ക്ലിനിക്ക് (ചെസ്റ്റ് ആശുപത്രി)
▶️ പ്രിവന്റീവ് ക്ലിനിക്ക്
▶️ കമ്മ്യൂണിറ്റി മെഡിസിൻ
▶️ ലഹരിവിമുക്ത ക്ലിനിക്ക്
▶️ മാനസികാരോഗ്യ ക്ലിനിക്ക് (IMCH)
▶️ ജനറ്റിക്സ് ഒ.പി. (IMCH)
▶️ സ്പോർട്സ് മെഡിസിൻ (PMR)
▶️ ലോക്കൽ ഒ.പി.
▶️ എ.ആർ.ടി. ക്ലിനിക്ക്
▶️ പുലരി ക്ലിനിക്ക്
⚠️ പ്രധാന അറിയിപ്പ്: ഒ.പി. ടിക്കറ്റിന് റഫറൻസ് ലെറ്റർ നിർബന്ധമാണ്.
