ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ (30.09.2026 – ബുധൻ) പ്രധാന ഒ.പി വിവരങ്ങൾ
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി
*07-ഓർത്തോ✅*
*9,10-ശിശുരോഗ വിഭാഗം* ✅
*11-ജനറൽ ഒ പി* ✅
*12-പനി ഒ പി*✅
*13-ഫിസിക്കൽ മെഡിസിൻ✅*
*16- ഇ.എൻ.ടി വിഭാഗം*✅
*17-മാനസികരോഗ വിഭാഗo*✅
*18-ദന്തരോഗ വിഭാഗം*✅
*19-മെഡിസിൻ വിഭാഗം*✅
*21-ചർമ്മരോഗ വിഭാഗം*✅
*22-സർജറി വിഭാഗം*✅
*24-ശ്വാസകോശ വിഭാഗം*❌
*30-നേത്ര രോഗ വിഭാഗം*✅
*33-ഗൈനക്കോളജി വിഭാഗം*✅
*Vimukthi De-Addiction✅*
*NEW BLOCK*
*ജീവിതശൈലി രോഗങ്ങൾ*✅
*SICKLE CELL OP*❌
*NB 9-കാർഡിയോളജി❌*
*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബന്ധമാണ്*

കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി
▶️ ജനറൽ മെഡിസിൻ — ഡോ. പ്രവീൺ
▶️ ജനറൽ സർജറി — ഡോ. രാജേഷ് എം.ആർ.
▶️ കാർഡിയോളജി — ഡോ. ഹരിദാസൻ വി.
▶️ തൊറാസിക് സർജറി — ഡോ. രാജേഷ്
▶️ ഓർത്തോ വിഭാഗം — ഡോ. ജോജോ
▶️ ഗ്യാസ്ട്രോ സർജറി — ഡോ. പ്രതാവൻ വി.കെ.
▶️ ഗൈനക്കോളജി — ഡോ. സജ്ല വിമൽരാജ്
▶️ ഇ.എൻ.ടി. വിഭാഗം — ഡോ. ആർ. സുമ
▶️ സൈക്യാട്രി വിഭാഗം — ഡോ. ജിത്തു
▶️ ഒപ്താൽമോളജി — ഡോ. ബിന്ദു
▶️ ഓങ്കോളജി വിഭാഗം — ഡോ. ബിനീഷ്
▶️ കിഡ്നി ട്രാൻസ്പ്ലാന്റ് OP
▶️ വാക്ശ്രവണ വിഭാഗം
▶️ ഫിസിക്കൽ മെഡിസിൻ — ഡോ. ശ്രീജിത്ത്
▶️ യൂറോളജി വിഭാഗം — ഡോ. ഷൺമുഖദാസ്
▶️ ഡെർമറ്റോളജി വിഭാഗം — ഡോ. ലത്തീഫ്
▶️ പീഡിയാട്രിക് മെഡിസിൻ — ഡോ. രാജേഷ്
▶️ പീഡിയാട്രിക് സർജറി — ഡോ. ദിൽജിത്ത്
▶️ പീഡിയാട്രിക് ന്യൂറോളജി
▶️ പൾമനോളജി — ഡോ. ജ്യോതി
▶️ ഇംഹാൻസ്
▶️ ദന്തരോഗ വിഭാഗം
▶️ ടി.ബി. ക്ലിനിക്ക്
▶️ ഹൈപ്പർടെൻഷൻ ക്ലിനിക്ക്
▶️ നടുവേദന ക്ലിനിക്ക്
▶️ ഇന്റർവെൻഷണൽ റേഡിയോളജി OP
▶️ അലർജി ക്ലിനിക്ക്
▶️ പ്രിവന്റീവ് ക്ലിനിക്ക്
▶️ ലഹരിവിമുക്ത ക്ലിനിക്ക്
▶️ കീമോ OP
▶️ ഗ്യാസ്ട്രോ-ലിവർ ക്ലിനിക്ക് — ഡോ. സന്ദേശ് കെ.
▶️ അപസ്മാര ക്ലിനിക്ക്
▶️ സ്ട്രോക്ക് ക്ലിനിക്ക്
▶️ ന്യൂക്ലിയർ മെഡിസിൻ
▶️ പെയിൻ & പാലിയേറ്റീവ് ക്ലിനിക്ക് (IMCH)
▶️ വന്ധ്യത ക്ലിനിക്ക് — ഡോ. പ്രിയ
▶️ ലോക്കൽ OP
▶️ സ്പോർട്സ് മെഡിസിൻ (PMR)
▶️ ഹീമോഫീലിയ ക്ലിനിക്ക് (PMR)
▶️ ART ക്ലിനിക്ക്
▶️ ഇമ്മ്യൂണൈസേഷൻ ക്ലിനിക്ക്
📌 പ്രധാന അറിയിപ്പ്
▶️ OP ടിക്കറ്റ് ലഭിക്കുന്നതിന് റഫറൻസ് ലെറ്റർ നിർബന്ധമാണ്.
