വയനാട്ടിലെ അധ്യാപക ഒഴിവുകൾ
പേര്യ ഗവ. ഹൈസ്കൂളിൽ യു.പി.എസ്.ടിയുടെയും ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ്, അറബിക് വിഷയങ്ങളിൽ പാർട്ട് ടൈം അധ്യാപ കരുടെയും ഒഴിവ്. അഭിമുഖം സെപ്റ്റംബർ ഒന്നിന് ചൊവ്വാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.
മീനങ്ങാടി : മാനികാവ്
എൻ.എ.എ.യു.പി. സ്‌കൂളിൽ നിലവിലുള്ള എൽ.പി.എസ്.ടി ഒഴിവിലേക്ക് (ഒരു മാസം) ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച സെപ്റ്റംബർ രണ്ടിന് രാവിലെ 11 ന് ഓഫീസിൽ. ഫോൺ : 9947617642.
സുൽത്താൻബത്തേരി ഗവ. സർവജന ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗം ഒഴിവുള്ള മലയാളം, ഇക്കണോമിക്സ് (സീനിയർ ഒരുമാസം ലീവ് വേക്കൻസി) അധ്യാപക നിയമനം. കൂടിക്കാഴ്ച സെപ്റ്റംബർ മൂന്നിന് രാവിലെ 9.30-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9447887798.
മുട്ടിൽ ഡബ്ല്യു.ഒ.എസ്. കോർപ്പറേറ്റ് മാനേജരുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളിലേക്ക് എച്ച്.എസ്.എസ്.ടി. ഹിന്ദി (സീനിയർ) അതിഥി അധ്യാപക തസ്തികയിൽ നിയമനം. സെപ്റ്റംബർ ആറിന് മുൻപായി wayanadorphanage@gmail.com എന്ന ഇ-മെയിലിലോ മാനേജർ, ഡബ്ല്യു.എം.ഒ. മുട്ടിൽ-673122 നേ രിട്ടോ അപേക്ഷിക്കണം. ഫോൺ: 9495339271.
